‘എന്തൊരു അവിസ്മരണീയ നിമിഷം! ചന്ദ്രയാൻ 3-ന് അഭിനന്ദനങ്ങൾ അറിയിച്ച് സുന്ദർ പിച്ചൈ
ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ചിറകിലേറ്റി കുതിച്ചുയർന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗിൽ സന്തോഷം പങ്കുവെച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. എക്‌സിലൂടെയാണ് അദ്ദേഹം ഐഎസ്ആഒയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് ...