ചന്ദ്രയാൻ 3; ഇന്ത്യയുടെ ചരിത്ര നേട്ടത്തിൽ അഭിനന്ദനം അറിയിച്ച് ബ്രിക്‌സ് ഉച്ചകോടിയിലെത്തിയ ലോക നേതാക്കൾ 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചന്ദ്രയാൻ 3; ഇന്ത്യയുടെ ചരിത്ര നേട്ടത്തിൽ അഭിനന്ദനം അറിയിച്ച് ബ്രിക്‌സ് ഉച്ചകോടിയിലെത്തിയ ലോക നേതാക്കൾ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 06:43 am IST
FacebookTwitterWhatsAppTelegram

ജൊഹനാസ്ബർഗ്:  ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചുവടുറപ്പിച്ച ആദ്യരാജ്യമായതിൽ ഇന്ത്യയെ അഭിനന്ദിച്ച് ലോക നേതാക്കൾ. ദക്ഷിണാഫ്രിക്കയിലെ ജൊഹനാസ്ബർഗിൽ നടക്കുന്ന ബ്രിക് ഉച്ചകോടിക്കെത്തിയ വിവിധ രാഷ്‌ട്രതലവന്മാർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽകണ്ട് ആശംസകൾ അറിയിച്ചു. ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റംഫോസ, പ്രത്യേക ക്ഷണിതാക്കളായി എത്തിയ ബംഗ്ലാദേശ് അടക്കമുളള രാജ്യങ്ങളുടെ തലവന്മാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽക്കണ്ട് അഭിനന്ദനം അറിയിച്ചത്.

South Africa | At the banquet dinner during the BRICS Summit in Johannesburg yesterday, several world leaders congratulated PM Narendra Modi on the success of #Chandrayaan3 pic.twitter.com/8Cs9zZqdL3

— ANI (@ANI) August 24, 2023

At the banquet dinner during the BRICS Summit in Johannesburg yesterday, several world leaders including Bangladesh PM Sheikh Hasina congratulated PM Narendra Modi on the success of #Chandrayaan3 pic.twitter.com/fdbUPkaGYE

— ANI (@ANI) August 24, 2023

ഇന്ത്യയുടെ നേട്ടത്തിൽ പ്രശംസയുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പ്രതികരിച്ചിരുന്നു. ചന്ദ്രയാൻ വിജയകരമായി ലാൻഡിംഗ് ചെയ്ത അവസരത്തിൽ ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേരുന്നു. ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാൻ എത്തിയിരിക്കുന്നത്. ഇത് ബഹിരാകാശ പര്യവേക്ഷണത്തിൽ വലിയ മുന്നേറ്റമാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയിൽ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയുടെ തെളിവാണിത്. പുതിയ നേട്ടങ്ങൾക്ക് ആത്മാർത്ഥമായ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു. ഇസ്രോയ്‌ക്കും ചന്ദ്രയാന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും പുടിൻ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

ലാൻഡിംഗിന് ശേഷമുളള പേടകത്തിൽ നിന്നുള്ള ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.  ലാൻഡിംഗ് സൈറ്റിന്റെ ഒരു ഭാഗത്തിന്റെ ചിത്രമാണ് പേടകം അയച്ചത്. പേടകത്തിന്റെ കാലുകളുടെ നിഴലും ചിത്രത്തിൽ കാണാം. പരന്ന പ്രതലത്തിലാണ് പേടകം ഇറങ്ങിയതെന്ന് ഐഎസ്ആർഒ അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഇസ്രോ ചിത്രങ്ങൾ പങ്കുവെച്ചത്. ഇറങ്ങുന്നതിനിടയിലെടുത്ത ചിത്രങ്ങളും ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി ക്യാമറ ഒപ്പിയെടുത്തിരുന്നു.

 

Tags: Narendra Modibrics summitchandrayaan-3chandrayaan 3 india
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies