പിണറായി വിജയനെ കറുപ്പ് കൊണ്ട് മറച്ച് ചന്ദ്രിക ; അതും സർക്കാർ നൽകിയ പരസ്യത്തിൽ
കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീഗ് മുഖപത്രം. ചന്ദ്രിക ദിനപത്രത്തിന്റെ കോഴിക്കോട് എഡിഷനിന്റെ ഇ- പേപ്പറിലാണ് പിണറായിയുടെ മുഖം മറച്ചിരിക്കുന്നത്. ...





