സുരേഷ് ​ഗോപി എന്റെ അനിയനെ പോലെ, എനിക്കവനെ ഒന്ന് തൊടണം; അവസാനം ആ ആ​ഗ്രഹം സാധിച്ചോ?; ചന്ദ്രിക എന്ന ആരാധികയെ പരിചയപ്പെടുത്തി ‘ദ ഫാനറ്റിക്’
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സുരേഷ് ​ഗോപി എന്റെ അനിയനെ പോലെ, എനിക്കവനെ ഒന്ന് തൊടണം; അവസാനം ആ ആ​ഗ്രഹം സാധിച്ചോ?; ചന്ദ്രിക എന്ന ആരാധികയെ പരിചയപ്പെടുത്തി ‘ദ ഫാനറ്റിക്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2023, 09:51 am IST
Facebook
Twitter
WhatsAppTelegram

സൂപ്പർ താരങ്ങളെ താരങ്ങളാക്കിയവരെ പരിചയപ്പെടുന്ന സീരീസ് ആണ് ഭാവന സ്റ്റുഡിയോസിന്റെ ‘ദ ഫാനറ്റിക്’. താരങ്ങളെപ്പറ്റിയുള്ള നിരവധി വീഡിയോ നാം കാണാറുണ്ട്. താരങ്ങളെ താരങ്ങളാക്കിയ ആരാധകരെപ്പറ്റിയുള്ള വീഡിയോ വ്യത്യസ്തമല്ലേ. ഭാവന സ്റ്റുഡിയോസിന്റെ ‘ദ ഫാനറ്റിക്’ അത്തരത്തിലൊരു പരിപാടിയാണ്. മലയാളികൾക്ക് സൂപ്പർ സ്റ്റാറുകൾ മൂന്നാണ്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി. മലയാളത്തിന്റെ ത്രിമൂർത്തികൾ. ഇവരുടെ ഫാൻ അല്ലത്താവരായ മലയാളികളുണ്ടാവില്ല. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകരെ പരിചയപ്പെടുത്തിയതോടെ സുരേഷ് ​ഗോപി ഫാനിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാളികൾ. ഇപ്പോഴിതാ, സുരേഷ് ​ഗോപിയുടെ കടുത്ത ഒരു ആരാധികയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് ‘ദ ഫാനറ്റിക്’.

വിണ്ണിൽ നിന്നും മണ്ണിലേയ്‌ക്ക് ഇറങ്ങി വന്ന താരമെന്നാണ് മലയാളികൾ സുരേഷ് ​ഗോപിയെ വിശേഷിപ്പിക്കുന്നത്. മലയാളത്തിന്റെ ഫയർ ബ്രാൻഡ് ആയ സുരേഷ് ​ഗോപിക്ക് ആരാധകരേറെയാണ്. തീപ്പൊരി ഡയലോ​ഗുകൾ കൊണ്ടും ആക്ഷൻ രം​ഗങ്ങൾ കൊണ്ടും മലയാളികളെ രോമാഞ്ചം കൊള്ളിക്കുക മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും മനുഷ്യത്വം കൊണ്ടും ജനങ്ങളുടെ ഹൃദയം തൊട്ട താരം കൂടിയാണ് അദ്ദേഹം. തന്നെ കാണാൻ ആ​ഗ്രഹിക്കുന്നവരെ സുരേഷ് ​ഗോപി നിരാശരാക്കാറില്ല. അത്തരത്തിൽ സുരേഷ് ​ഗോപിയെ ഒന്നു കാണുക എന്ന ആ​ഗ്രഹവുമായി വർഷങ്ങളോളം നടന്ന ചന്ദ്രിക എന്ന ആരാധികയെ പരിചയപ്പെടുത്തുകയാണ് ദ ഫാനറ്റിക്കിന്റെ ആറാമത്തെ എപ്പിസോഡിൽ.

Tags: Suresh Gopichandrika
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies