chandrika - Janam TV
Friday, November 7 2025

chandrika

പിണറായി വിജയനെ കറുപ്പ് കൊണ്ട് മറച്ച് ചന്ദ്രിക ; അതും സർക്കാർ നൽകിയ പരസ്യത്തിൽ

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ലീ​ഗ് മുഖപത്രം. ചന്ദ്രിക ദിനപത്രത്തിന്റെ കോഴിക്കോട് എഡിഷനിന്റെ ഇ- പേപ്പറിലാണ് പിണറായിയുടെ മുഖം മറച്ചിരിക്കുന്നത്. ...

സുരേഷ് ​ഗോപി എന്റെ അനിയനെ പോലെ, എനിക്കവനെ ഒന്ന് തൊടണം; അവസാനം ആ ആ​ഗ്രഹം സാധിച്ചോ?; ചന്ദ്രിക എന്ന ആരാധികയെ പരിചയപ്പെടുത്തി ‘ദ ഫാനറ്റിക്’

സൂപ്പർ താരങ്ങളെ താരങ്ങളാക്കിയവരെ പരിചയപ്പെടുന്ന സീരീസ് ആണ് ഭാവന സ്റ്റുഡിയോസിന്റെ ‘ദ ഫാനറ്റിക്’. താരങ്ങളെപ്പറ്റിയുള്ള നിരവധി വീഡിയോ നാം കാണാറുണ്ട്. താരങ്ങളെ താരങ്ങളാക്കിയ ആരാധകരെപ്പറ്റിയുള്ള വീഡിയോ വ്യത്യസ്തമല്ലേ. ...

ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് തീവ്രത കലർത്തുന്ന സംഘടനയാണ് പോപ്പുലർ ഫ്രണ്ട്; ഹൈന്ദവ സമുദായത്തിന്റെ പിന്തുണയോടെയാണ് പ്രതിസന്ധികൾ പരിഹരിക്കേണ്ടതെന്ന് സമസ്ത മുഖപത്രം

കോഴിക്കോട്: നിരോധിത മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറഞ്ഞ് സമസ്ത മുഖപത്രം സുപ്രഭാതം. ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് അതിൽ തീവ്രത കലർത്തുന്നവരാണ് പോപ്പുലർ ഫ്രണ്ടുകാരെന്ന് ...

ചന്ദ്രികയ്‌ക്കെതിരായ കേസ്: വിളിപ്പിച്ചത് സാക്ഷിയായി: ‘ചോദ്യം ചെയ്യാൻ വിളിപ്പിച്ചു’ എന്നത് മാദ്ധ്യമങ്ങളുടെ ഭാഷയെന്ന് കുഞ്ഞാലിക്കുട്ടി

കൊച്ചി: ചന്ദ്രിക കള്ളപ്പണക്കേസിൽ എൻഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചത് സാക്ഷി വിസ്താരത്തിനെന്ന് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും നിയമസഭാ കക്ഷി നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചു എന്നത് ...

ചന്ദ്രികയിലെ നിക്ഷേപം ; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇന്ന് ചോദ്യം ചെയ്യും

മലപ്പുറം : ചന്ദ്രിക ദിനപത്രത്തിലെ നിക്ഷേപവുമായി ബന്ധപ്പെട്ട കേസിൽ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഇന്ന് ചോദ്യം ചെയ്യും. എൻഫോഴ്‌സ്‌മെന്റ് ആണ് ...