വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന സമീപനം അംഗീകരിക്കാനാവില്ല: മര്യാദ ലംഘിക്കുന്ന വീഡിയോ ചിത്രീകരണം അപലപനീയം: കെ യു ഡബ്ല്യു ജെ
തിരുവനന്തപുരം: സാമാന്യ മര്യാദയുടെ പോലും അതിരുകള്‍ ലംഘിച്ച് സാമൂഹിക മാധ്യമങ്ങളില്‍ റീച്ച് കൂട്ടാന്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന വ്‌ളോഗര്‍മാര്‍ നടത്തുന്ന പേക്കൂത്തുകള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ...


