ആദ്യ ദിവസം തന്നെ അവരുമായി കമ്പനിയായി; ഡയലോ​ഗ് തെറ്റിക്കാനാണ് എല്ലാവരും പരസ്പരം നോക്കുന്നത്: ചന്തു സലീംകുമാർ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ആദ്യ ദിവസം തന്നെ അവരുമായി കമ്പനിയായി; ഡയലോ​ഗ് തെറ്റിക്കാനാണ് എല്ലാവരും പരസ്പരം നോക്കുന്നത്: ചന്തു സലീംകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 10, 2024, 06:39 pm IST
Facebook
Twitter
WhatsAppTelegram

സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. തിയേറ്ററിലെത്തിയത് മുതൽ വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാ​ഗത്ത് നിന്നും ചിത്രത്തിന് ലഭിക്കുന്നത്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം എന്ന പ്രത്യേകത തന്നെയാണ് പ്രേക്ഷക പ്രീതി ലഭിക്കാനുള്ള ഒരു കാരണം. ചിത്രം തിയേറ്ററിലെത്തിയതിന് ശേഷം താരങ്ങളുടെ അഭിമുഖങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്. ഇന്നിതാ ചിത്രീകരണ സമയത്തെ വിശേഷങ്ങളെ കുറിച്ച് പങ്കുവക്കുകയാണ് ചന്തു സലീംകുമാർ.

‘ഷൂട്ടിം​ഗിന്റെ സമയത്ത് എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും വലിയ മത്സരമാണ്. ഗണപതിയും സൗബിക്കയും ബാലുവുമൊക്കെ ഡയലോ​ഗ് ശരിയാക്കാനൊന്നും സമ്മതിക്കില്ല. ഒരു സീൻ ശരിയാക്കാതിരിക്കാനാണ് എല്ലാവരും നോക്കുന്നത്. എന്തെങ്കിലും തെറ്റ് വന്നാൽ കളിയാക്കാൻ ചാൻസ് കിട്ടുമല്ലോ എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ഞങ്ങൾക്കൊരു സർവൈവൽ ത്രില്ലറായിരുന്നു സിനിമ. റാ​ഗ് ചെയ്യുമോ എന്ന പേടിയൊക്കെ അരുൺ കുര്യനുണ്ടായിരുന്നു. പിന്നീട് എല്ലാവരുമായി കമ്പനിയായി. പുള്ളി ഒരു പാവമാണ്’.

‘ഷൂട്ടിം​ഗ് തുടങ്ങുന്ന ആദ്യ ദിവസം നമ്മൾ എങ്ങനെയാണെന്ന് സീനിയർ ആക്ടേഴ്സ് നോക്കും. ബാലുവും ​ഗണപതിയുമാണ് റാ​ഗിം​ഗിന് മുന്നിട്ട് നിന്നത്. ആദ്യ ദിവസം തന്നെ അവർ ഞാനുമായി കമ്പനിയായി. പിന്നെ നമ്മൾ മൂന്ന് പേരുമാണ് ബാക്കിയുള്ളവരെ റാ​ഗ് ചെയ്തത്. യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സുമായി പെട്ടെന്ന് കമ്പനിയാകാൻ ഞങ്ങൾക്ക് സാധിച്ചു’- ചന്തു സലീംകുമാർ പറഞ്ഞു.

Tags: SUBMANJUMMAL BOYSCHANDU SALIM
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

റിയാദ് വിമാനത്താവളത്തിലെ മിസൈല്‍ ആക്രമണം; പരിക്കേറ്റവരില്‍ 11 ഇന്ത്യക്കാരും; ആരോഗ്യനില നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട; യുഎന്‍ മനുഷ്യാവകാശ ഓഫീസിന് മറുപടിയുമായി കേന്ദ്രം

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ മരണവിവരം കൃത്യസമയത്ത് അറിയിച്ചിരുന്നു; തെളിവായി വീഡിയോ പുറത്ത് വിട്ട് ഡല്‍ഹി പൊലീസ്

തമിഴ്‌നാടിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ; മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി

വിമാനത്തിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണത്തില്‍നിന്ന് പുക; ഡല്‍ഹിചെന്നൈ ഇന്‍ഡിഗോ വിമാനം ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies