Chandy Oommen - Janam TV
Friday, November 7 2025

Chandy Oommen

ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓർത്തഡോക്സ് സഭയെന്ന് കരുതരുത് ;ചാണ്ടി ഉമ്മനും അബിൻ വർക്കിക്കും പിന്തുണയുമായി മലങ്കര ഓർത്തഡോക്സ് സഭ

തിരുവനന്തപുരം : കെപിസിസി പുനഃസംഘടനക്കെതിരെ ഓർത്തഡോക്സ് സഭ. അബിൻ വർക്കിക്കും ചാണ്ടി ഉമ്മനും പിന്തുണ നൽകുന്നതായി ഓർത്തഡോക്സ് സഭ ബിഷപ്പ് ഗീവർഗീസ് മാർ യൂലിയോസ് വ്യക്തമാക്കി. ആര്‍ക്കും ...

ചാണ്ടി ഉമ്മന്‍ ലെഫ്റ്റ് ; കെപിസിസിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് പുറത്തു ചാടി

തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധിച്ച് കോൺഗ്രസിൽ കലാപം.അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ ചാണ്ടി ഉമ്മന്‍ കെപിസിസിയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ചാണ്ടി ഉമ്മന്‍ എക്‌സിറ്റ് അടിച്ചു. ...

ട്ടേ, ട്ടോ, ട്ടേ..! ഒന്നിന് പിറകെ ഒന്നായി കോൺ​ഗ്രസിൽ പൊട്ടിത്തെറി; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മനും

കോട്ടയം: എംകെ രാഘവൻ എംപിക്കെതിരെ പ്രതിഷേധവുമായി സ്വന്തം അണികൾ തന്നെ രം​ഗത്തെത്തിയതിന് പിന്നാലെ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മനും രം​ഗത്ത്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ...

“ഉമ്മൻചാണ്ടിയുടെ ഭരണനേട്ടങ്ങൾ പുതുപ്പള്ളിക്കാർക്ക് പറഞ്ഞു കൊടുത്തത് രാഹുൽ മാങ്കൂട്ടത്തിൽ”: ചാണ്ടി ഉമ്മനെതിരെ മാങ്കൂട്ടത്തിൽ ഫാൻസിന്റെ സൈബർ ആക്രമണം

പുതുപ്പള്ളി : പാലക്കാട്ടെ പ്രചാരണത്തിൽ പങ്കെടുക്കാതെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി എന്നാരോപിച്ച് പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മനെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി ...

ഇതിലൊന്നും പേടിക്കുന്ന ആളല്ല ഞാൻ; അന്തം കമ്മികളുടെ സ്ഥിരം ശൈലി, വ്യാജ പ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കേണ്ട; സിപിഎം സൈബർ ആക്രമണത്തിനെതിരെ ആശാ നാഥ്

തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാർവതി ക്ഷേത്രത്തില്‍ നിർമ്മിക്കുന്ന ദേവലോകത്തിന്‍റെ ആധാരശിലാസ്ഥാപന ചടങ്ങിൽ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ, തിരുവനന്തപുരം കോർപ്പറേഷനിലെ പാപ്പനംകോട് വാർഡ് കൗൺസിലറായ ബിജെപി നേതാവ് ...

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഏകദേശം കൃത്യമായി പ്രവചിച്ച് വി ആർ രാജേഷ് ശർമ്മ

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ യഥാർത്ഥ ചിത്രം പുറത്ത് വന്നതോടെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം ഏകദേശം കൃത്യമായി പ്രവചിച്ചയാൾ ശ്രദ്ധേയനാകുന്നു. കോട്ടയം വാകത്താനം സ്വദേശി വി ആർ ...

വിശ്വസ്തൻ ഇടത് പാളയത്തിലേക്കോ.. കോൺഗ്രസിൽ നിന്നും സ്ഥാനാർത്ഥിയെ എത്തിക്കാൻ ഇടത് നീക്കം; ഉമ്മൻചാണ്ടിയുടെ കുടുംബത്തെ ഇടപെടിച്ച് മറു നീക്കവുമായി കോൺഗ്രസ്

കോട്ടയം: ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും ജനപ്രതിനിധിയുമായ കോൺഗ്രസ് നേതാവിനെ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം നീക്കം. ഇത് സംബന്ധിച്ച് ചർച്ചകൾ ഇയാളുമായി ഇടത് മുന്നണി നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി ...

ഡോ. എൻ. ഗോപാലകൃഷ്ണന്റെ വേർപാടിൽ അനുശോചിച്ച് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. ആശയപരമായി ഗോപാലകൃഷ്ണൻ സാറിനോട് താൻ യോജിച്ചിരുന്നില്ല. അദ്ദേഹം പറഞ്ഞതിൽ ...