വിശ്വസ്തൻ ഇടത് പാളയത്തിലേക്കോ.. കോൺഗ്രസിൽ നിന്നും സ്ഥാനാർത്ഥിയെ എത്തിക്കാൻ ഇടത് നീക്കം; ഉമ്മൻചാണ്ടിയുടെ കുടുംബത്തെ ഇടപെടിച്ച് മറു നീക്കവുമായി കോൺഗ്രസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശ്വസ്തൻ ഇടത് പാളയത്തിലേക്കോ.. കോൺഗ്രസിൽ നിന്നും സ്ഥാനാർത്ഥിയെ എത്തിക്കാൻ ഇടത് നീക്കം; ഉമ്മൻചാണ്ടിയുടെ കുടുംബത്തെ ഇടപെടിച്ച് മറു നീക്കവുമായി കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 07:10 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ഉമ്മൻചാണ്ടിയുടെ വിശ്വസ്തനും ജനപ്രതിനിധിയുമായ കോൺഗ്രസ് നേതാവിനെ പുതുപ്പള്ളിയിലെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം നീക്കം. ഇത് സംബന്ധിച്ച് ചർച്ചകൾ ഇയാളുമായി ഇടത് മുന്നണി നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി വി.എൻ വാസവനാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്. പൊതുസ്വതന്ത്രനെ നിർത്താനാണ് ഇടത് നീക്കമെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അരിവാൾ ചിഹ്നത്തിൽ തന്നെയായിരിക്കില്ല ഇടത് സ്ഥാനാർത്ഥിയെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കോൺഗ്രസ് പാളയത്തിൽ നിന്നുള്ള ചാക്കിട്ട് പിടിത്തം തടയാൻ കോൺഗ്രസ് സംസ്ഥാന നേതൃത്വം തന്നെ ഇടപെടുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഉമ്മൻചാണ്ടിയുടെ അടുത്ത വിശ്വസ്തനെ സ്ഥാനാർത്ഥിയാക്കാനുള്ള ഇടത് നീക്കത്തിനെതിരെ ഉമ്മൻചാണ്ടിയുടെ കുടുംബത്തെയും ഇടപെടിച്ച് ചെറുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി വൈകിയും ഇയാളുമായി കോൺഗ്രസ് സംസ്ഥാന നേതൃത്വവും ഉമ്മൻചാണ്ടിയുടെ കുടുംബവും ചർച്ച നടത്തി.

ജെയ്ക് സി തോമസിനെയാണ് ആദ്യം സ്ഥാനാർത്ഥിയായി പരിഗണിച്ചത്. മണ്ഡലത്തിൽ സജീവമാകാൻ സിപിഎം ജെയ്കിന് നിർദ്ദേശവും നൽകി. എന്നാൽ സ്ഥാനാർത്ഥി നിർണയത്തിലേക്ക് അടുത്തപ്പോൾ മറ്റ് ചിലപേരുകൾ കൂടി ഉയർന്നുവരികയായിരുന്നു. വരുന്ന തിരെഞ്ഞെടുപ്പിൽ ഓർത്തഡോക്‌സ് വിഭാഗക്കാരനായ ജെയ്കിനെ പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിൽ നിർത്തി മത്സരിപ്പിക്കാനാണ് സിപിഎം പദ്ധതിയിടുന്നത്.

Tags: ldfoommen chandyChandy OommenPuthuppally
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies