ട്ടേ, ട്ടോ, ട്ടേ..! ഒന്നിന് പിറകെ ഒന്നായി കോൺ​ഗ്രസിൽ പൊട്ടിത്തെറി; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മനും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ട്ടേ, ട്ടോ, ട്ടേ..! ഒന്നിന് പിറകെ ഒന്നായി കോൺ​ഗ്രസിൽ പൊട്ടിത്തെറി; പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 10:46 am IST
Facebook
Twitter
WhatsAppTelegram

കോട്ടയം: എംകെ രാഘവൻ എംപിക്കെതിരെ പ്രതിഷേധവുമായി സ്വന്തം അണികൾ തന്നെ രം​ഗത്തെത്തിയതിന് പിന്നാലെ കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ചാണ്ടി ഉമ്മനും രം​ഗത്ത്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ചാണ്ടി ഉമ്മൻ തന്റെ അതൃപ്തി പരസ്യമാക്കിയത്. കഴിഞ്ഞ ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തനിക്ക് മാത്രം ചുമതലകൾ നൽകിയില്ലെന്നാണ് ചാണ്ടി ഉമ്മന്റെ ആക്ഷേപം.

ഓരോ പ്രവർത്തകരെയും തുല്യരായി കരുതുന്ന നേതാക്കൾ തലപ്പത്ത് വരണം. പാലക്കാട് എല്ലാവർക്കും ചുമതല നൽകി, എനിക്കൊഴികെ, അത് എന്തുകൊണ്ടാണെന്ന് അറിയില്ല. അക്കാര്യത്തിൽ കൂടുതൽ ചർച്ച നടത്താൻ തയ്യാറല്ല. എല്ലാവരേയും ചേർത്തുപിടിക്കണമെന്നും ആരെയെങ്കിലും തഴയപ്പെടുന്ന അവസ്ഥ അം​ഗീകരിക്കാൻ കഴിയില്ലെന്നും ചാണ്ടി ഉമ്മൻ തുറന്നടിച്ചു. കെപിസിസി പ്രസിഡന്റിനെ മാറ്റണമെന്ന അഭിപ്രായമില്ല, മറിച്ച് പുനഃസംഘടനയുണ്ടാകുമ്പോൾ എല്ലാവരേയും ഉൾപ്പെടുത്തുന്ന സമീപനം ഉണ്ടാകണമെന്നും യുവാക്കൾക്ക് പ്രാതിനിധ്യം വേണമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ മകൻ ഉയർത്തിയ പരസ്യ വിമർശനം കോൺ​ഗ്രസ് നേതൃത്വത്തെ അടിമുടി വെട്ടിലാക്കുന്നതാണ്. ചിലർക്ക് കൂടുതൽ പരി​ഗണന നൽകുകയും മറ്റ് ചിലരെ പരി​ഗണിക്കാതെ തഴയുകയും ചെയ്തുവെന്ന വിമർശനമാണ് ചാണ്ടി ഉമ്മൻ ഉന്നയിച്ചിരിക്കുന്നത്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി നിരവധി നേതാക്കൾ എത്തുകയും ഉപതെരഞ്ഞെടുപ്പിൽ പലർക്കും ചുമതല ലഭിക്കുകയും പ്രചാരണങ്ങളും വിജയവും വലിയ തോതിൽ ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അന്നുതന്നെ തന്റെ അതൃപ്തി ചാണ്ടി ഉമ്മൻ പരോക്ഷമായി പ്രകടിപ്പിച്ചു. തനിക്ക് ചുമതലകൾ നൽകാതെ മാറ്റി നിർത്തിയതിനാൽ ഉപതെരഞ്ഞെടുപ്പ് സമയത്ത് വിദേശ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. കോൺ​ഗ്രസ് നേതൃത്വത്തിനോട് ചാണ്ടി ഉമ്മന് അതൃപ്തിയുണ്ടെന്ന വിലയിരുത്തലുകൾ അന്നേ ഉയർന്നിരുന്നു. ഒടുവിൽ അത് ചാണ്ടി ഉമ്മൻ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.

Tags: CongressChandy OommenFEATURED2Palakkad Byelection
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies