ആർക്കും കൊട്ടാവുന്ന ചെണ്ടയാണ് ഓർത്തഡോക്സ് സഭയെന്ന് കരുതരുത് ;ചാണ്ടി ഉമ്മനും അബിൻ വർക്കിക്കും പിന്തുണയുമായി മലങ്കര ഓർത്തഡോക്സ് സഭ
തിരുവനന്തപുരം : കെപിസിസി പുനഃസംഘടനക്കെതിരെ ഓർത്തഡോക്സ് സഭ. അബിൻ വർക്കിക്കും ചാണ്ടി ഉമ്മനും പിന്തുണ നൽകുന്നതായി ഓർത്തഡോക്സ് സഭ ബിഷപ്പ് ഗീവർഗീസ് മാർ യൂലിയോസ് വ്യക്തമാക്കി. ആര്‍ക്കും ...








