channel - Janam TV

channel

പോക്സോ കേസിൽ അറസ്റ്റ് ഭയന്ന് പ്രതികൾ; മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

കലോത്സവ റിപ്പോർട്ടിം​ഗിനിടെ ദ്വയാർത്ഥ പ്രയോ​ഗത്തിൽ അറസ്റ്റ് ഭയന്ന റിപ്പോർട്ടർ ചാനലിലെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. പോക്‌സോ കേസ് പ്രതികളായ കൺസൾട്ടിംഗ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവരാണ് ...

“എനിക്ക് അത്തരം സിനിമകൾ ചെയ്യാൻ വളരെ ഇഷ്ടമാണ്, ആ പടത്തിലൊക്കെ എന്തിനാണ് അഭിനയിച്ചതെന്ന് പലരും ചോദിക്കാറുണ്ട്”: നിഖില വിമൽ

ചുരുക്കും ചില വേഷങ്ങൾ ചെയ്ത് മലയാള സിനിമ ലോകത്ത് ശ്രദ്ധേയമായ നടിയാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഭാ​ഗ്യദേവത എന്ന ചിത്രത്തിൽ ജയറാമിന്റെ സഹോദരിയായാണ് ...

അടിമുടി മാറും!! ചാനലിൽ വമ്പൻ അപ്ഡേറ്റുമായി വാട്സ്ആപ്പ്

ചാനലിൽ സ്റ്റിക്കറുകൾ പങ്കുവെയ്ക്കാൻ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. അഡ്മിൻമാർക്കാകും ഈ ഫീച്ചർ അവതരിപ്പിക്കാൻ കഴിയുക. പരീക്ഷണാടിസ്ഥാനത്തിൽ ഐഒഎസ് പ്ലാറ്റ്‌ഫോമിൽ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെയാണ് വാട്സ്ആപ്പിൽ ചാനൽ ...

നാസ പ്ലസിൽ ഇനി എല്ലാം അറിയാം; സൗജന്യ ഒടിടി പ്ലാറ്റ്‌ഫോമുമായി നാസ

പുതിയ സ്ട്രീമിംഗ് സേവനത്തിന് തുടക്കം കുറിച്ച് നാസ. നാസ പ്ലസ് എന്നാണ് പ്ലാറ്റ്‌ഫോമിന് പേര് നൽകിയിരിക്കുന്നത്. നാസയുടെ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്യുന്നതിന് വേണ്ടിയാണ് പുതിയ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ...

തീവ്രവാദികൾക്കും ഗുരുതര കുറ്റങ്ങളിൽ ഏർപ്പെട്ടവർക്കും വേദി നൽകരുത്: ടെലിവിഷൻ ചാനലുകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം

ന്യൂഡൽഹി: തീവ്രവാദികൾക്കും ഗുരുതര കുറ്റവാളികൾക്കും വേദി നൽകരുതെന്ന് ടെലിവിഷൻ ചാനലുകൾക്ക് കേന്ദ്രസർക്കാറിന്റെ നിർദ്ദേശം. ഗുരുതരമായ കുറ്റകൃത്യങ്ങൾ, തീവ്രവാദം, സർക്കാർ നിരോധിച്ച സംഘടനകൾ എന്നിവയിൽ ഉൾപ്പെടുന്ന ആളുകൾക്ക് പ്ലാറ്റ്‌ഫോം ...

സംസ്ഥാന സർക്കാരുകൾക്ക് ചാനലുകൾ വേണ്ട; പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ചാനൽ നടത്തിപ്പിനു മാർഗ നിർദേശം പുറത്തിറക്കി കേന്ദ്രം. സംസ്ഥാന,കേന്ദ്ര ഭരണപ്രദേശങ്ങളിലെ സർക്കാരുകൾ ഇനി മുതൽ നേരിട്ട് ടെലിവിഷൻ ചാനൽ നടത്തരുതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ...

ചാനൽ ലൈവിലിനിടെ മുഹമ്മദ് നബിയുടെ സ്തുതി ഗീതവും,പാക് പതാകയും; ചാനൽ ഹാക്ക് ചെയ്തത് പാകിസ്താൻ സൈബർ തീവ്രവാദികൾ

ഗുവാഹത്തി : ചാനലിൽ ലൈവ് പ്രോഗ്രാമിനിടെ മുഹമ്മദ് നബിയുടെ സ്തുതി ഗീതവും പാക് പതാകയും പ്രത്യക്ഷപ്പെട്ടു. അസം ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൈം 8 എന്ന ചാനലിന്റെ യൂട്യൂബ് ...

‘അന്നത്തെ കേന്ദ്രആഭ്യന്തര വകുപ്പ് ചെയ്ത തെറ്റ് ഇന്ന് തിരുത്തി: ആദ്യം രാഷ്‌ട്രം, രാഷ്‌ട്രീയം പിന്നീട്’: മീഡിയവൺ വിഷയത്തിൽ അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: സുരക്ഷാ വിഷയത്തെ തുടർന്ന് മീഡിയവണ്ണിന്റെ സംപ്രേഷണം തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. വിദ്വേഷം പ്രചരിപ്പിക്കുന്നതിനെ തുടർന്ന് പൂട്ടിയ പീസ് ടിവിയേയും ...