ചപ്പാത്തി കഴിച്ച് മടുത്തോ…, കറിയില്ലെങ്കിലും ആസ്വദിച്ച് കഴിക്കാം; ഒരു കിടിലം ബ്രേക്ക്ഫാസ്റ്റ്
ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് പ്രഭാതഭക്ഷണം. ഒരു ദിവസത്തെ ഉന്മേഷവും ആരോഗ്യവുമെല്ലാം തരുന്നതിൽ പ്രഭാതഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ ...




