ചപ്പാത്തികൾ ഇത്ര പെട്ടന്ന് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? റെഡി ടു ഈറ്റ് ചപ്പാത്തി തയ്യാറാക്കുന്നത് ഇങ്ങനെ..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

ചപ്പാത്തികൾ ഇത്ര പെട്ടന്ന് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? റെഡി ടു ഈറ്റ് ചപ്പാത്തി തയ്യാറാക്കുന്നത് ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 07:01 pm IST
Facebook
Twitter
WhatsAppTelegram

വളരെ ക്ഷമയോടു കൂടി പാചകം ചെയ്യേണ്ട ഒരു വിഭവമാണ് ചപ്പാത്തി. ഗോതമ്പ് ഉണക്കി പൊടിച്ച് ചപ്പാത്തിയുണ്ടാക്കിയ കാലമൊക്കെ മുത്തശ്ശിമാർ പറയുന്ന പഴങ്കഥകൾ പോലെയായിരിക്കുന്നു. കടകളിൽ നിന്നും ഗോതമ്പ് പൊടിയായി വാങ്ങാൻ കിട്ടിയപ്പോൾ ആളുകൾ അത് വാങ്ങി വീട്ടിൽ ചപ്പാത്തി ഉണ്ടാക്കി. എന്നാൽ തിരക്കിട്ട ജീവിതത്തിൽ അക്കാര്യവും മാറിയിരിക്കുന്നു. ഇപ്പോൾ പായ്‌ക്കറ്റുകളിൽ പാചകം ചെയ്തു വരുന്ന ചപ്പാത്തികൾക്കാണ് ആവശ്യക്കാർ ഏറെയും. എന്നാൽ എങ്ങനെയാണ് ഈ ചപ്പാത്തികൾ പാചകം ചെയ്ത് വരുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?  ചാപ്പാത്തികൾ ഉണ്ടാക്കുന്നതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

മെഷീനുകളാണ് ചപ്പാത്തികൾ ഉണ്ടാക്കിയെടുക്കുന്നത്. വലിയ മെഷീനിൽ വെള്ളവും എണ്ണയും മാവും പാകത്തിന് ഇട്ടുകൊടുക്കാനാണ് ഒരാളുടെ ആവശ്യമുള്ളത്. മാവ് കുഴക്കുന്നതൊക്കെ മെഷീൻ തന്നെ. പിന്നീട് മാവ് വട്ടത്തിൽ പരത്തി മുറിച്ചെടുക്കുന്നതും ചുട്ടെടുക്കുന്നതും പായ്‌ക്കറ്റിലാക്കുന്നതുമെല്ലാം മെഷീനുകൾ തന്നെ ചെയ്യുന്നു. ഇതെല്ലാം ചെയ്യാൻ പ്രത്യേക മെഷീനുകളാണുള്ളത്. ആളുകൾക്ക് ഇതെല്ലാം കൃത്യമായാണോ ചെയ്യുന്നത് എന്നു നോക്കിയാൽ മാത്രം മതി. ചപ്പാത്തികൾ പാക്കറ്റുകളിലാക്കിയാൽ നേരെ വിപണികളിലേക്ക്.. അവിടെ നിന്നും അടുക്കളിലെ ചട്ടിയിലേക്കും. 2 മിനിറ്റിൽ  പാചകം ചെയ്‌തെത്തിയ ചപ്പാത്തികൾ ചുട്ടെടുത്ത് കഴിക്കാം.

 

View this post on Instagram

 

A post shared by ABHISHEK ASHRA 💫🧿 (@thefoodiehat)

“>

ചപ്പാത്തികൾ ഉണ്ടാക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് നിരവധി ആളുകളാണ് കണ്ടത്. ചിലർക്ക് ഇത് വളരെ നല്ലതാണെന്നും സമയം ലാഭിക്കാൻ സാധിക്കുന്നുണ്ടെന്നുമായിരുന്നു അഭിപ്രായം. എന്നാൽ മറ്റു ചിലർക്ക് ഇത് ശരീരത്തിന് നല്ലതല്ലെന്നും വീട്ടിലുണ്ടാക്കുന്ന ചപ്പാത്തിയുടെ സ്വാദ് ഇല്ലെന്നുമായിരുന്നു അഭിപ്രായം.

 

Tags: Making VideoSUBChappathiReady to eat
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies