കൊല്ലത്ത് കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ; യുവാവ് മരിച്ചു
കൊല്ലം: അഞ്ചൽ ഒഴുകുപാറയ്ക്കലിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് കത്തി യുവാവ് മരിച്ചു. ഒഴുകുപാറയ്ക്കൽ സ്വദേശി ലെനീഷ് റോബിൻസാണ് മരിച്ചത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഇന്നലെ രാത്രിയാണ് ...