സ്റ്റണ്ടിം​ഗിനിടെ ബൈക്ക് മരത്തിലേക്ക് പാഞ്ഞുകയറി! വാഹനത്തിനൊപ്പം 18-കാരനും കത്തിച്ചാമ്പലായി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റണ്ടിം​ഗിനിടെ ബൈക്ക് മരത്തിലേക്ക് പാഞ്ഞുകയറി! വാഹനത്തിനൊപ്പം 18-കാരനും കത്തിച്ചാമ്പലായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 21, 2024, 10:26 pm IST
FacebookTwitterWhatsAppTelegram

മനഃസാക്ഷി മരവിപ്പിക്കുന്നൊരു സംഭവത്തിന്റെ വാർത്തയാണ് മദ്ധ്യപ്രദേശിലെ ജബൽപൂരിൽ നിന്ന് പുറത്തുവരുന്നത്. സ്റ്റണ്ടിം​ഗിനിടെ ബൈക്ക് മരത്തിലേക്ക് പാഞ്ഞുകയറി തീപിടിച്ച് കത്തിച്ചാമ്പലായി. ബൈക്കിലുണ്ടായിരുന്ന 18-കാരനും വെന്തുമരിച്ചു. ബാർ​ഗി ന​ഗർ ഔട്ട്പോസ്റ്റിലായിരുന്നു സംഭവം.യഷ് എന്ന യുവാവാണ് മരിച്ചത്.

അമിതവേ​ഗതയിലായിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മരത്തിലിടിച്ചു കയറുകയായിരുന്നു. യുവാവിന്റെ ​കൈയിലിരുന്ന സി​ഗററ്റ് ഉണങ്ങിയ ഇലകളിൽ വീണാണ് ബൈക്കിന് തീപിടിച്ചത്. മൂന്നു സുഹൃത്തുക്കൾക്കൊപ്പം ബാർ​ഗിയിലേക്ക് വരവേയായിരുന്നു അപകടം. മൂവരും അമിത വേ​ഗത്തിലാണ് ബൈക്ക് ഓടിച്ചിരുന്നത്. ആയുഷും നവ്ജ്യോതും മുന്നിലും യഷ് പിന്നാലുമായിരുന്നു.

ഏറെ ദൂരം പോയിട്ടും യഷിനെ കാണാതായതോടെ മറ്റു രണ്ടുപേരും തിരികെ വന്നു നോക്കുമ്പോൾ ആൾക്കൂട്ടവും യഷിന്റെ ബൈക്ക് കത്തിയെരിയുന്നതും കണ്ടു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് യുവാവിന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചു. മൂന്നു സുഹൃത്തുക്കളും ഒരേ കോളനിയിലെ താമസക്കാരാണ്.

Tags: CharredDeathbiketreeold18-yearCollides
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies