പാകിസ്താനിൽ നിന്നുള്ള ഫാൻസിനെക്കൊണ്ട് പൊറുതിമുട്ടി രാഹുൽ; നെഹ്റുവിനോട് ഉപമിച്ച് രാഹുലിനെ പുകഴ്ത്തി വീണ്ടും ഫവാദ് ഹുസൈൻ
ന്യൂഡൽഹി: വീണ്ടും രാഹുലിനെ പുകഴ്ത്തി പാകിസ്താൻ. മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈനാണ് രാഹുലിനെ പ്രശംസിച്ച് വീണ്ടും രംഗത്തെത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് പുനർവിതരണം ...