പാകിസ്താനിൽ നിന്നുള്ള ഫാൻസിനെക്കൊണ്ട് പൊറുതിമുട്ടി രാഹുൽ; നെഹ്റുവിനോട് ഉപമിച്ച് രാഹുലിനെ പുകഴ്ത്തി വീണ്ടും ഫവാദ് ഹുസൈൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാകിസ്താനിൽ നിന്നുള്ള ഫാൻസിനെക്കൊണ്ട് പൊറുതിമുട്ടി രാഹുൽ; നെഹ്റുവിനോട് ഉപമിച്ച് രാഹുലിനെ പുകഴ്‌ത്തി വീണ്ടും ഫവാദ് ഹുസൈൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 5, 2024, 06:10 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വീണ്ടും രാഹുലിനെ പുകഴ്‌ത്തി പാകിസ്താൻ. മുൻ മന്ത്രി ചൗധരി ഫവാദ് ഹുസൈനാണ് രാഹുലിനെ പ്രശംസിച്ച് വീണ്ടും രംഗത്തെത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് പുനർവിതരണം ചെയ്യുന്നതിനായി സർവേ നടത്തുമെന്ന പ്രഖ്യാപനം ശ്ലാഘനീയമാണെന്നും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും രാഹുലിന്റെ മുതുമുത്തച്ഛനുമായ ജവഹർലാൽ നെഹ്‌റുവിനെ പോലെ ഒന്നാന്തരം സോഷ്യലിസ്റ്റാണ് രാഹുലെന്നും ഫവാദ് ഹുസൈൻ പ്രതികരിച്ചു.

പാകിസ്താൻ പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന്റെ മന്ത്രിസഭാംഗമായിരുന്നു ഹുസൈൻ. രാഹുലിനെ രാഹുൽ സാഹിബ് എന്ന് വിശേഷിപ്പിച്ചായിരുന്നു ഹുസൈന്റെ വാക്കുകൾ. ”മുതുമുത്തച്ഛനായ നെഹ്‌റുവിനെ പോലെ രാഹുലിനുള്ളിലും ഒരു സോഷ്യലിസ്റ്റുണ്ട്. വിഭജനത്തിന് ശേഷം 75 വർഷം പിന്നിടുമ്പോഴും ഇന്ത്യയിലേയും പാകിസ്താനിലേയും അവസ്ഥ ഒന്നുതന്നെയാണ്. ഏറ്റവും ഒടുവിലായി രാഹുൽ നടത്തിയ പ്രസംഗത്തിൽ രാജ്യത്തെ സമ്പത്ത് കൈവശം വച്ചിരിക്കുന്നവരെക്കുറിച്ച് വിശദീകരിച്ചിരുന്നു. ഇന്ത്യയുടെ 70 ശതമാനം സ്വത്തുക്കളും രാജ്യത്തെ 30-50 കുടുംബങ്ങളുടെ പക്കലിലാണുള്ളത്. അതുപോലെ തന്നെയാണ് പാകിസ്താന്റെ കാര്യവും. പാകിസ്താനിലെ 75 ശതമാനം സമ്പത്തും പാക് ബിസിനസ് കൗൺസിലിലും ചില റിയൽ എസ്റ്റേറ്റ് ഭീമന്മാരുടേയും കൈവശമാണ്. ന്യായമായ രീതിയിൽ സ്വത്തുക്കൾ വിഭജിക്കുകയെന്നത് മുതലാളിത്തത്തിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണ്. ” ഫവാദ് ഹുസൈൻ പറഞ്ഞു.

പാകിസ്താനിൽ നിന്നും രാഹുലിന് ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയ്‌ക്കും ആരാധകവൃന്ദത്തിനും അഭിനന്ദനമറിയിച്ച് നേരത്തെ കേന്ദ്രമന്ത്രി കിരൺ റിജിജു എക്‌സിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഫവാദ് ഹുസൈനെ പോലെ മുതിർന്ന രാഷ്‌ട്രീയ നേതാവടക്കം രാഹുലിന്റെ ഫാനാണ്. പാകിസ്താനിൽ നിന്ന് ലഭിക്കുന്ന നോൺ-സ്‌റ്റോപ് പ്രശംസകൾക്ക് രാഹുലിന് അഭിനന്ദനങ്ങൾ. വലിയൊരു കൂട്ടം ഫാൻസാണ് പാകിസ്താനിൽ നിന്നും രാഹുലിനുള്ളതെന്നും കിരൺ റിജിജു പരിഹസിച്ചു.

Tags: PakistanRahul GandhiChaudhry Fawad Hussain
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies