ഓപ്പറേഷൻ റേസ്; ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടം; കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു;
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു .ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന് മന്ത്രി നിർദ്ദേശം നൽകി. പ്രത്യേക സൗകര്യങ്ങളുള്ള ...