Chenkol - Janam TV
Monday, July 14 2025

Chenkol

അഭിമാനം, ആദരം; പാർലമെന്റിന് ഇനി പുതിയ മുഖം; ചെങ്കോൽ സ്ഥാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോൽ ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പടത്തിനരികിൽ സ്ഥാപിച്ചു. നിലവിളക്ക് കൊളുത്തിയാണ് പുതിയ പാർലമെന്റ് കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ...

പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അധീനങ്ങൾ ചെന്നൈയിൽ നിന്ന് പുറപ്പെട്ടു

ചെന്നൈ: പുതിയ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ അധീനങ്ങൾ ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ തിരുവാവാടുതുറൈ അധീനങ്ങൾ പ്രധാന അതിഥിയായിരിക്കും. ഇന്ത്യൻ ...

‘ചെങ്കോലിനെ നെഹ്‌റുവിന്റെ ഊന്നുവടി എന്നപേരിൽ എന്തുകൊണ്ട്  മ്യൂസിയത്തിൽ സൂക്ഷിച്ചു; കോൺഗ്രസ് തമിഴ് ജനതയോട് മാപ്പുപറയണം; വിമർശനവുമായി അണ്ണാമലൈ

ചെന്നൈ: വിശുദ്ധമായ ചെങ്കോൽ എങ്ങനെ ഊന്നുവടിയായി മ്യൂസിയത്തിൽ എത്തിയെന്ന് കോൺഗ്രസ് വിശദീകരിക്കണമെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. നെഹ്‌റുവിന്റെ ഊന്നുവടി എന്ന പേരിലായിരുന്നു ഇത്രയും കാലം ...

 ‘നെഹ്‌റുവിന്റെ ഊന്നുവടി’ എന്ന പേരിൽ അലമാരയിൽ സൂക്ഷിച്ചിരുന്നു; ചെങ്കോൽ ധർമ്മാഷ്ഠിത അധികാരത്തിന്റെ മഹത്തായ ചിഹ്നം’: ജെ. നന്ദകുമാർ

ന്യൂഡൽഹി: ധർമ്മാഷ്ഠിത അധികാരത്തിന്റെ മഹത്തായ ചിഹ്നമാണ് ചെങ്കോൽ എന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. എന്നാൽ നെഹ്‌റുവിന്റെ ഊന്നുവടിയെന്ന പേരിൽ ഇത്രയും കാലം അതിനെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ...