'നെഹ്‌റുവിന്റെ ഊന്നുവടി' എന്ന പേരിൽ അലമാരയിൽ സൂക്ഷിച്ചിരുന്നു; ചെങ്കോൽ ധർമ്മാഷ്ഠിത അധികാരത്തിന്റെ മഹത്തായ ചിഹ്നം': ജെ. നന്ദകുമാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

 ‘നെഹ്‌റുവിന്റെ ഊന്നുവടി’ എന്ന പേരിൽ അലമാരയിൽ സൂക്ഷിച്ചിരുന്നു; ചെങ്കോൽ ധർമ്മാഷ്ഠിത അധികാരത്തിന്റെ മഹത്തായ ചിഹ്നം’: ജെ. നന്ദകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2023, 07:30 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ധർമ്മാഷ്ഠിത അധികാരത്തിന്റെ മഹത്തായ ചിഹ്നമാണ് ചെങ്കോൽ എന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ. എന്നാൽ നെഹ്‌റുവിന്റെ ഊന്നുവടിയെന്ന പേരിൽ ഇത്രയും കാലം അതിനെ അലമാരയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്നും നന്ദകുമാർ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ധർമ്മാഷ്ഠിത അധികാരത്തിന്റെ പ്രതീകമാണ് പരിപാവനമായ സെങ്കോൽ. എന്നാൽ ഇക്കഴിഞ്ഞ വർഷമത്രയും അതിനെ നെഹ്‌റുവിന്റെ ഊന്നുവടിയായി ചിത്രീകരിച്ച് അലമാരയുടെ മൂലയിൽ ഒതുക്കിയിരുന്നു. നന്ദകുമാർ ട്വീറ്റ് ചെയ്തു. ജവഹർ ലൽ നെഹ്‌റുവിന്റെ ഊന്നുവടി എന്ന പേരിൽ ചെങ്കോൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളും അദ്ദേഹം ട്വീറ്റിൽ പങ്കുവെച്ചിട്ടുണ്ട്.

ചോള സാമ്രാജ്യത്തിൽ അധികാരത്തിന്റെ അടിസ്ഥാനമായാണ് സെങ്കോൾ അഥവാ ചെങ്കോലിനെ കണക്കാക്കിയിരുന്നത്. പുരോഹിതർ ചേർന്ന് ചെങ്കോൽ കൈമാറുന്നതോടുകൂടിയാണ് സ്ഥാനാരോഹിതനാകുന്ന രാജാവിന് അധികാരം പൂർണമായും ലഭ്യമാകുന്നത്. ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ കാവൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന് തിരുവടുതുറൈ അഥീന മഠത്തിലെ സന്ന്യാസിമാർ അധികാരത്തിന്റെ പ്രതീകമായി നന്ദിരൂപം പതിപ്പിച്ച ചെങ്കോൽ കൈമാറി. ഗവർണർ ജനറലായിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന് ആദ്യം നൽകിയ ശേഷം തിരികെ വാങ്ങി ഗംഗാജലം തളിച്ച് ശുദ്ധമാക്കിയാണ് ഇന്ത്യയുടെ അധികാരത്തിന്റെ പ്രതീകമായ ചെങ്കോൽ നെഹ്‌റുവിന് സന്ന്യാസിമാർ നൽകിയത്.

കാലങ്ങളോളം പ്രയാഗ് രാജിലെ (പഴയ അലഹബാദ്) മ്യൂസിയത്തിൽ നെഹ്‌റുവിന്റെ ഊന്നുവടി എന്നപേരിലാണ് ഈ ചെങ്കോൽ പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. മേയ് 28 ന് പുതിയ ലോക്‌സഭ ഹാളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോൽ സ്ഥാപിക്കും.

 

Tags: NEHRUJ NandakumarCentral VistaSenkolChenkol
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies