'ചെങ്കോലിനെ നെഹ്‌റുവിന്റെ ഊന്നുവടി എന്നപേരിൽ എന്തുകൊണ്ട്  മ്യൂസിയത്തിൽ സൂക്ഷിച്ചു; കോൺഗ്രസ് തമിഴ് ജനതയോട് മാപ്പുപറയണം; വിമർശനവുമായി അണ്ണാമലൈ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ചെങ്കോലിനെ നെഹ്‌റുവിന്റെ ഊന്നുവടി എന്നപേരിൽ എന്തുകൊണ്ട്  മ്യൂസിയത്തിൽ സൂക്ഷിച്ചു; കോൺഗ്രസ് തമിഴ് ജനതയോട് മാപ്പുപറയണം; വിമർശനവുമായി അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2023, 09:53 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: വിശുദ്ധമായ ചെങ്കോൽ എങ്ങനെ ഊന്നുവടിയായി മ്യൂസിയത്തിൽ എത്തിയെന്ന് കോൺഗ്രസ് വിശദീകരിക്കണമെന്ന് ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. നെഹ്‌റുവിന്റെ ഊന്നുവടി എന്ന പേരിലായിരുന്നു ഇത്രയും കാലം മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നത്.ഇതുവഴി കോൺഗ്രസ് സനാതന ധർമ്മത്തെ അധിക്ഷേപിക്കുകയാണ് ചെയ്തത്. അതിനാൽ കോൺഗ്രസ് പാർട്ടി രാജ്യത്തെ ജനങ്ങളോട്, തമിഴ് ജനതയോട് മാപ്പുപറയണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.

പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോൽ സ്ഥാപിക്കുന്നതിനെതിരെ കോൺഗ്രസ് കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. അധികാര കൈമാറ്റത്തിന്റെ പ്രതീകമായി ചെങ്കോൽ ഉപയോഗിച്ചതിന് തെളിവില്ലെന്നായിരുന്നു മുതിർന്ന നേതാവ് ജയറാം രമേഷിന്റെ ആരോപണം. എന്നാൽ ഇതിനെ രൂക്ഷമായാണ് ബിജെപി വിമർശിച്ചത്. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ അടക്കമുള്ളവർ ജയറാം രമേശിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തുവന്നു.

ചെങ്കോലിന് അധികാര കൈമാറ്റവുമായി ബന്ധമില്ലെന്ന തരത്തിലുള്ള കോൺഗ്രസ് പ്രചരണത്തിനെതിരെ തിരുവാവാടുതുറൈ അധീനം രംഗത്തെത്തി. രാഷ്‌ട്രീയ പാർട്ടിയുടെ പ്രതികരണങ്ങൾ തങ്ങളെ നോവിച്ചുവെന്നും അത്തരത്തിൽ ചടങ്ങ് നടന്നിട്ടുള്ളതിന് വ്യക്തമായ തെളിവുകൾ ലഭ്യമാണെന്നും മഠം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. തങ്ങളുടെ വിശ്വാസ്യതെയാണ് ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർ ചോദ്യം ചെയ്യുന്നതെന്നും ചെങ്കോലിന്റെ പ്രാധാന്യം കുറച്ചുകാണിക്കാനുള്ള ഇത്തരംനീക്കങ്ങൾ വേദാനാജനകമാണെന്നും മഠം വ്യക്തമാക്കി.

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നാളഎ രാഷ്‌ട്രത്തിന് സമർപ്പിക്കും. തുടർന്ന് ലോക്‌സഭയിൽ അധികാരത്തിന്റെ ചിഹ്നമായ ചെങ്കോൽ സ്ഥാപിക്കും.

Tags: Central VistaSenkolChenkol
Share
Tweet
SendShare

More News from this section

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

Latest News

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies