പ്രാഞ്ചിയേട്ടന്മാരിൽ നിന്നും രാമേട്ടന്മാരിലേക്ക്; അതേ, ഇന്ത്യ മാറുകയാണ്; പ്രസ്ഥാനത്തോട് ബഹുമാനം തോന്നുന്നു, പ്രവർത്തിക്കുന്നതിൽ അഭിമാനവും: പി ശ്യാംരാജ്
വയനാട്: പത്മശ്രീ തിളക്കത്തിൽ അഭിമാനമായി മാറിയ കേരളത്തിൻറെ നെല്ലച്ഛനായ ചെറുവയൽ രാമനെ ആദരിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. പ്രാഞ്ചിയേട്ടന്മാരിൽ നിന്നും രാമേട്ടന്മാരിലേക്ക് പുരസ്കാരങ്ങൾ മാറുന്ന ...


