പ്രാഞ്ചിയേട്ടന്മാരിൽ നിന്നും രാമേട്ടന്മാരിലേക്ക്; അതേ, ഇന്ത്യ മാറുകയാണ്; പ്രസ്ഥാനത്തോട് ബഹുമാനം തോന്നുന്നു, പ്രവർത്തിക്കുന്നതിൽ അഭിമാനവും: പി ശ്യാംരാജ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രാഞ്ചിയേട്ടന്മാരിൽ നിന്നും രാമേട്ടന്മാരിലേക്ക്; അതേ, ഇന്ത്യ മാറുകയാണ്; പ്രസ്ഥാനത്തോട് ബഹുമാനം തോന്നുന്നു, പ്രവർത്തിക്കുന്നതിൽ അഭിമാനവും: പി ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 11:51 am IST
Facebook
Twitter
WhatsAppTelegram

വയനാട്: പ​ത്മ​ശ്രീ തി​ള​ക്കത്തിൽ അഭിമാനമായി മാറിയ കേ​ര​ള​ത്തി​ന്റെ നെ​ല്ല​ച്ഛ​നാ​യ ചെ​റു​വ​യ​ൽ രാ​മ​നെ ആദരിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി ശ്യാംരാജ്. പ്രാഞ്ചിയേട്ടന്മാരിൽ നിന്നും രാമേട്ടന്മാരിലേക്ക് പുരസ്കാരങ്ങൾ മാറുന്ന കാലമാണിതെന്നും രാമേട്ടന്റെ വീട്ടിലെത്തുമ്പോൾ ബിജെപി എന്ന പ്രസ്ഥാനത്തിന്റെ ഭാ​ഗമായി പ്രവർത്തിക്കുന്നതിൽ അഭിമാനം തോന്നുന്നുവെന്നും ശ്യാംരാജ് പറഞ്ഞു. ചെ​റു​വ​യ​ൽ രാ​മ​നെ സംബന്ധിച്ചിടത്തോളം കൃഷി ചെയ്യുവാനുള്ള പിന്തുണയാണ് കേരള സർക്കാരിൽ നിന്നും ലഭിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘പ്രാഞ്ചിയേട്ടന്മാരിൽ നിന്നും രാമേട്ടന്മാരിലേക്ക് പുരസ്കാരങ്ങളെത്തുന്നു. ഞങ്ങളിതു കഴിച്ചാൽ മതിയെന്ന് ഉദ്യോഗസ്ഥർ തീരുമാനിച്ചാൽ എങ്ങനെ ശരിയാവും? പ​ത്മ​ശ്രീ ജേതാവ് ചെറുവയൽ രാമേട്ടേൻ. തന്റെ ജീവിതം മുഴുവൻ കൃഷിക്കായി, പ്രകൃതിക്കായി നീക്കി വച്ച മഹാ മനുഷ്യൻ. പാരമ്പര്യമായി ഞങ്ങൾ കൃഷിക്കാരാണ്. ഞങ്ങൾക്ക് വേണ്ടതെന്തും ഞങ്ങളുടെ പറമ്പിൽ കൃഷി ചെയ്തെടുക്കുമായിരുന്നു. കുറച്ച് കാലം മുമ്പ് കുറേ ഉദ്യോഗസ്ഥരെത്തി, നിങ്ങളിങ്ങനുള്ള വീടുകളിൽ കഴിഞ്ഞാൽ മതിയെന്നും, ഇങ്ങനുള്ള ഭക്ഷണം കഴിച്ചാൽ മതിയെന്നും പറഞ്ഞു. ഞങ്ങൾ പുറത്തു നിന്നു കൊണ്ടു വന്ന നിറം കലർത്തിയ അരി കഴിച്ചു. ക്രമേണ ഞങ്ങളുടെ ആരോഗ്യം നഷ്ടപ്പെട്ടു. പക്ഷേ, ബ്രിട്ടീഷുകാരോടു പൊരുതി ജയിച്ച തലക്കരച്ചന്തുവിന്റെ പിന്മുറക്കാരൻ തോറ്റു കൊടുക്കാൻ തയ്യാറായില്ല. കൃഷി ചെയ്തു. വീണ്ടും വീണ്ടും കൃഷി ചെയ്തു. അപൂർവയിനം നെൽവിത്തുകളും, പച്ചമരുന്നുകളും മണ്ണിൽ വിളയിച്ച്, അവ ഭാവി തലമുറയ്‌ക്കായി പകുത്തു വച്ചു. രാമേട്ടന്റെ അഭിപ്രായത്തിൽ ഓരോ ഗോത്ര വിഭാഗവും ഓരോ തരത്തിലുള്ള പ്രതിസന്ധികളാണ് നേരിടുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കൃഷി ചെയ്യുവാനുള്ള പിന്തുണയാണ് സർക്കാരിൽ നിന്നും ലഭിക്കേണ്ടത്’.

‘യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അഖിൽ കൃഷ്ണ, ശരത് കുമാർ എന്നിവരോടൊപ്പം രാമേട്ടന്റെ വീട്ടിലെത്തുമ്പോൾ ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിൽ അഭിമാനവും, പ്രസ്ഥാനത്തോട് ബഹുമാനവും തോന്നി. കാരണം അർഹിക്കുന്ന കൈകളിൽ തന്നെയാണ് ഇപ്പോൾ പുരസ്കാരങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. 1971 മുതൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടും ORS ലായനിയുടെ പിതാവ് യശശരീരനായ ദിലീപ് മഹലനാബിസിന് പത്മവിഭൂഷൺ ലഭിച്ചത് 2023-ൽ മോദി സർക്കാരിന്റെ കാലത്ത് മാത്രമാണെന്ന് കൂടിയോർക്കണം. അതേ, ഇന്ത്യ മാറുകയാണ്. പ്രാഞ്ചിയേട്ടന്മാരിൽ നിന്നും രാമേട്ടന്മാരിലേക്ക് പുരസ്കാരങ്ങൾ മാറുന്ന നീതിപൂർവമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചിരിക്കുന്നത് എന്നതിൽ നമുക്കഭിമാനിക്കാം’ എന്ന് ശ്യാംരാജ് ഫേയ്സ്ബുക്കിൽ കുറിച്ചു.

Tags: Padma ShriP Shyam RajCheruvayal raman
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies