chess olympiad - Janam TV

chess olympiad

ചെസ് ഒളിമ്പ്യാഡ്; ഇന്ത്യയ്‌ക്ക് ഇരട്ടവെങ്കലം; താരമായി മലയാളി

ന്യൂഡൽഹി: 44-ാമത് ചെസ് ഒളിമ്പ്യാഡിൽ ഇരട്ടവെങ്കലം സ്വന്തമാക്കി ഇന്ത്യ. ഓപ്പൺ വിഭാഗത്തിൽ ഇന്ത്യ 'ബി' ടീമും ഇന്ത്യ 'എ' വനിതാ ടീമും വെങ്കല മെഡൽ നേടി. റൗണക് ...

ദീപശിഖാ പ്രയാണം ജമ്മു കശ്മീരിലൂടെ കടന്നു പോയി; ചെസ് ഒളിമ്പ്യാഡിൽ നിന്ന് പിന്മാറി പാകിസ്താൻ; രൂക്ഷ വിമർശനവുമായി ഇന്ത്യ

ന്യൂഡൽഹി: തമിഴ്‌നാട്ടിൽ നടക്കുന്ന 44ാമത് ചെസ് ഒളിമ്പ്യാഡിൽ നിന്ന് പിന്മാറിയ പാകിസ്താൻ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ലോകത്തിന് അഭിമാനകരമായ ഒരു മത്സരത്തെ രാഷ്ട്രീയവത്കരിച്ച പാകിസ്താന്റെ നടപടി ...

”ഒടുവിൽ വീട്ടിലേക്ക് മടങ്ങിയെത്തി, ‘ചെസ് പവർഹൗസായ’ തമിഴ്‌നാട്ടിലേക്ക്”; ചെസ് ഒളിമ്പ്യാഡിന് ഇന്ത്യ വേദിയായത് അഭിമാനമെന്ന് പ്രധാനമന്ത്രി മോദി – Most prestigious event has come back home: PM Modi at Chess Olympiad event in Chennai

ചെന്നൈ: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 44-ാം ചെസ് ഒളിമ്പ്യാഡ് 2022ന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെസ് ഒളിമ്പ്യാഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യ ആദ്യമായി വേദിയാകുന്ന ചെസ് ഒളിമ്പ്യാഡ് ...

സ്വന്തം ചിത്രം വെച്ച് ആളാവാൻ നോക്കിയ സ്റ്റാലിന് തിരിച്ചടി; ചെസ് ഒളിമ്പ്യാഡിന്റെ പരസ്യ ചിത്രങ്ങളിൽ പ്രധാനമന്ത്രിയേയും രാഷ്‌ട്രപതിയേയും ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി – Madras High Court Directs TN Govt To Include Photographs Of President & Prime Minister In All Advertisements Of Chess Olympiad 2022

ചെന്നൈ: പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ചിത്രങ്ങൾ ചെസ് ഒളിമ്പ്യാഡിന്റെ പരസ്യങ്ങളിൽ ഉൾപ്പെടുത്താൻ തമിഴ്‌നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. 44-ാം ചെസ് ഒളിമ്പ്യാഡിന് ഇന്ത്യ വേദിയാകുമ്പോൾ മത്സരത്തിന്റെ എല്ലാ ...

ലോക ചെസ്സ് ദിനത്തിൽ ചെസ്സ് ഒളിമ്പ്യാഡ് സ്റ്റാമ്പ് പുറത്തിറക്കി ഇന്ത്യ

ന്യൂഡൽഹി: ആഗോള ചെസ്സ് ഒളിമ്പ്യാഡിന്റെ മുന്നോടിയായി ഇന്ത്യ  സ്റ്റാമ്പ് പുറത്തിറക്കി. ലോക ചെസ്സ് ദിനത്തിലാണ് ഇന്ത്യ ആതിഥേയം വഹിക്കുന്ന 44-ാമത് ലോക ചെസ്സ് ഒളിമ്പ്യാഡ് സ്മാരക സ്റ്റാമ്പ് ...

ചെസ് ബോർഡ് നിറങ്ങളിൽ ചതുരംഗക്കളമായി നേപ്പിയർ പാലം; ചെസ് ഒളിമ്പ്യാഡിനെ വരവേൽക്കാൻ ഒരുങ്ങി ചെന്നൈ

ചെന്നൈ: ചെസ് ഒളിമ്പ്യാഡിനെ വരവേൽക്കാനുളള ഒരുക്കത്തിലാണ് ചെന്നൈ. ചെന്നൈയിലെ പ്രസിദ്ധമായ ഇടങ്ങളിലെല്ലാം ഇതിനായുളള ഒരുക്കങ്ങൾ തകൃതിയാണ്. 44 ാമത് ലോക ചെസ് ഒളിമ്പ്യാഡിനാണ് ചെന്നൈ സാക്ഷ്യം വഹിക്കുക. ...

‘കരുക്കൾ നീക്കി യോ​ഗി’; വിശ്വനാഥൻ ആനന്ദിനൊപ്പം ചെസ്സ് കളിച്ച് യോ​ഗി ആദിത്യനാഥ്; ചിത്രം വൈറൽ

ലക്നൗ: 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ദീപശിഖ ഉത്തർപ്രദേശിലെത്തി. തലസ്ഥാന ന​ഗരമായ ലക്നൗവിലാണ് പരിപാടി സംഘടിപ്പിച്ചത്. വിധാൻഭവന് മുന്നിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദീപം ഏറ്റുവാങ്ങി. ...

നാല്‍പത്തി നാലാമത് ചെസ് ഒളിംപ്യാഡ്; ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: നാല്‍പത്തി നാലാമത് ചെസ് ഒളിംപ്യാഡിന്‍റെ ദീപശിഖാ പ്രയാണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡൽഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ നടന്നത്. ആദ്യമായാണ് ഇന്ത്യയിൽ ചെസ് ...

44-ാമത് ചെസ് ഒളിമ്പ്യാഡ്; ദീപശിഖാ പ്രയാണം ഇന്ന് ആരംഭിക്കും; പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: 44-ാമത് ചെസ് ഒളിമ്പ്യാഡിനുള്ള ചരിത്രപരമായ ദീപശിഖാ പ്രയാണം പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഡൽഹിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 5 ...