ലോക ചെസ്സ് ദിനത്തിൽ ചെസ്സ് ഒളിമ്പ്യാഡ് സ്റ്റാമ്പ് പുറത്തിറക്കി ഇന്ത്യ
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോക ചെസ്സ് ദിനത്തിൽ ചെസ്സ് ഒളിമ്പ്യാഡ് സ്റ്റാമ്പ് പുറത്തിറക്കി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2022, 09:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആഗോള ചെസ്സ് ഒളിമ്പ്യാഡിന്റെ മുന്നോടിയായി ഇന്ത്യ  സ്റ്റാമ്പ് പുറത്തിറക്കി. ലോക ചെസ്സ് ദിനത്തിലാണ് ഇന്ത്യ ആതിഥേയം വഹിക്കുന്ന 44-ാമത് ലോക ചെസ്സ് ഒളിമ്പ്യാഡ് സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയത്. കേന്ദ്ര വാർത്താവിതരണ വകുപ്പ് സഹമന്ത്രി ദേവു സിംഗ് ജേസിംഗ്ഭായ് ചൗഹാനും തമിഴ്‌നാട് യുവജനക്ഷേമ കായിക മന്ത്രി തിരുശിവ വി മെയ്യനാഥനും സംയുക്തമായാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഈ മാസം 28 മുതൽ ആഗസ്റ്റ് 10 വരെയാണ് ചെന്നൈ നഗരത്തിൽ ചെസ്സ് ഒളിമ്പ്യാഡ് നടക്കുന്നത്. 187 രാജ്യങ്ങളിലെ ഗ്രാന്റ് മാസ്റ്റർമാരാണ് പങ്കെടുക്കുന്നത്. 25 താരങ്ങളടങ്ങുന്ന ഇന്ത്യൻ നിരയാണ് ചതുരംഗക്കളത്തിലെ പോരാട്ടത്തിനിറങ്ങുന്നത്.

ആഗോളതലത്തിൽ ഏറെ പ്രശസ്തമായ ലോക ചെസ്സ് ഒളിമ്പ്യാഡിന് ആതിഥ്യമരുളാൻ നമ്മുടെ നാടിന് സാധിച്ചതിൽ ഏറെ അഭിമാനിക്കുന്നു. ചെസ്സ് ലോകത്തിന് ഇന്ത്യയുടെ പൗരാണിക തയുടെ സംഭാവനയാണ്. ആഗോളതലത്തിൽ എല്ലാ കായിക മേഖലയ്‌ക്കും മുന്നേറ്റമു ണ്ടാകുന്ന വിധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഇടപെടലുകളെ ഈ അവസരത്തിൽ ഏറെ ആദരവോടെ കാണുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ചടങ്ങിൽ ഗ്രാന്റ്മാസ്റ്ററും അർജ്ജുന ബഹുമതി നൽകിയ അഭിജീത് ഗുപ്ത, ചെസ്സ് ഒളിമ്പ്യാഡ് സംഘാടകനും ഇന്ത്യൻ ചെസ്സ് ഫെഡറേഷൻ അദ്ധ്യക്ഛൻ സഞ്ജയ് കപൂർ, ഒളിമ്പ്യാഡ് ഡയറക്ടർ ഭരത് സിംഗ് ചൗഹാൻ എന്നിവരും സന്നിഹിതരായിരുന്നു.

Tags: chess olympiad
Share
Tweet
SendShare

More News from this section

ഏഷ്യന്‍ ഗെയിംസില്‍ ഗുല്‍വീറിന് വീണ്ടും വെള്ളി; താരം കുറിച്ചത് 1500 മീറ്ററില്‍ വ്യക്തിഗത മികച്ച സമയം

പി.ടി. ഉഷയുടെ 42 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകര്‍ത്ത് വിത്യ രാംരാജ്; ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടം

ഏഷ്യന്‍ ഗെയിംസ്: ഈഷ സിംഗിന് വെള്ളി; ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

ട്രാഫിക് പിഴ അടച്ചില്ലേ? വൈദ്യുതി ബില്ലില്‍ ചേര്‍ക്കാം; സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം

ബോളിവുഡ് നടിയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

ഡല്‍ഹിയില്‍ ശീതകാലത്ത് വായുമലിനീകരണം രൂക്ഷമാകാനുള്ള സാധ്യത; നിയന്ത്രണങ്ങളും ഭരണപരമായ മാറ്റങ്ങളും പ്രഖ്യാപിച്ചു

മാറാത്തത് മാറും; അന്ന് ഒരു ലീറ്റർ വെള്ളത്തിന് 200 രൂപ; ഇന്ന് കാണികൾക്ക് നാല് ലിറ്റർ വീതം സൗജന്യം; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഗ്രീൻഫീൽഡിലെ മേയർ വി വി രാജേഷിന്റെ ഇടപെടൽ

വിജയിയെ കാണാന്‍ വന്‍ ജനക്കൂട്ടം; മധുരയില്‍ തിരക്കിലും ചൂടിലും പെട്ട് പത്തോളം പേര്‍ കുഴഞ്ഞുവീണു

വ്യാജ ഒപ്പിട്ട് വിധവാ പെന്‍ഷന്‍ തട്ടിയെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിന് സസ്‌പെന്‍ഷന്‍

‘നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ പിന്തുടരുന്നത് കൂടുതൽ മുസ്ലിം പെൺകുട്ടികൾ’; സമുദായ സംഘടനകൾക്ക് പുതിയ തലമുറയെ മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് മന്ത്രി കെ.എം. ഷാജി

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies