ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം
സമര്‍ഖണ്ഡ് (ഉസ്‌ബെക്കിസ്ഥാന്‍): ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം. ഇന്ത്യന്‍ പുരുഷ ടീം വെള്ളിയും വനിതാ ടീം വെങ്കലവും സ്വന്തമാക്കി. പുരുഷ വിഭാഗത്തില്‍ ഉസ്‌ബെക്കിസ്ഥാന്‍ സ്വര്‍ണം ...










