Chhattisgarh - Janam TV
Thursday, November 6 2025

Chhattisgarh

ഛത്തീസ്​ഗഢിൽ കൂട്ടകീഴടങ്ങൾ ; ആയുധങ്ങൾ ഉപേക്ഷിച്ച് സുരക്ഷാസേനയ്‌ക്ക് മുന്നിൽ എത്തിയത് 210 മാവോയിസ്റ്റുകൾ

റായ്പൂർ: ഛത്തീസ്​ഗ‍ഢിൽ 210 മാവോയിസ്റ്റുകൾ കീഴടങ്ങി. കേന്ദ്ര കമ്മിറ്റിയം​ഗം, നാല് സോണൽ കമ്മിറ്റി അം​ഗങ്ങൾ, ഒരു റീജിയണൽ എന്നിവരുൾപ്പെടെയാണ് ആയുധങ്ങൾ ഉപേക്ഷിച്ച് പൊലീസിന്റെ മുന്നിലെത്തിയത്. അബുജ്മദ്, ബസ്തർ ...

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ ; മുതിർന്ന കമാൻഡർ ഉൾപ്പെടെ 10 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റായ്പൂർ: ഛത്തീസ്​ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ മുതിർന്ന കമാൻഡർ ഉൾപ്പെടെ പത്ത് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ഛത്തീസ്​ഗഢിലെ ​​ഗരിയബന്ദ് ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം ...

രാജീവ് ചന്ദ്രശേഖറിനെ നേരിൽ കണ്ട് നന്ദി അറിയിച്ച് കന്യാസ്ത്രീകളും ബന്ധുക്കളും

ന്യൂ ഡൽഹി : ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളും കുടുംബവും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ നേരിൽ കണ്ടു. നന്ദി അറിയിക്കാനും കേസുമായി ബന്ധപ്പെട്ട ആശങ്ക അറിയിക്കാനും ...

ഛത്തീസ്​ഗഢിലെ മാവോയിസ്റ്റ് ബാധിതാ മേഖലകളായ 29 ഇടങ്ങളിൽ ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം നടന്നു; പങ്കുചേർന്ന് സുരക്ഷാസേന

റായ്പൂർ: 79-ാം സ്വാതന്ത്ര്യദിനത്തിൽ ഛത്തീസ്​ഗഢിലെ മാവോയിസ്റ്റ് ബാധിതാ മേഖലകളിൽ ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം നടന്നു. ബസ്തർ ഉൾപ്പെടെ 29 സ്ഥലങ്ങളിലാണ് സ്വാതന്ത്ര്യദിനം ആചരിച്ചത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ പ്രദേശങ്ങളിലെല്ലാം ...

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ; 4 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റായ്പൂർ: ഛത്തീസ്​ഗഢിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. ബിജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. തലയ്ക്ക് 17 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ...

ഛത്തീസ്​ഗഢിൽ 66 മാവോയിസ്റ്റുകൾ കീഴടങ്ങി; ആയുധങ്ങൾ വച്ച് കീഴടങ്ങിയത് തലയ്‌ക്ക് 2.27 കോടി രൂ‌പ പാരിതോഷികം പ്രഖ്യാപിച്ച കൊടുംകുറ്റവാളികൾ

റായ്പൂർ: ഛത്തീസ്​ഗഢിൽ 66 മാവോയിസ്റ്റുകൾ കീഴടങ്ങി. ബസ്തർ ഉൾപ്പെടെ അഞ്ച് ജില്ലകളിലായുള്ള മുതിർന്ന മാവോയിസ്റ്റുകളും സ്ത്രീകളും ഉൾപ്പെടെ 66 പേരാണ് കീഴടങ്ങിയത്. ബിജാപൂർ, ദന്തേവാഡ, നാരായൺപൂർ, കാങ്കർ, ...

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങൾ കണ്ടെടുത്തു

റാഞ്ചി: ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിലെ അബുജ്മദ് മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ 6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലുണ്ഡ്യാ പ്രദേശത്തുനിന്നും ആറ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ...

സുക്മ ഓപ്പറേഷൻ; പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ അഞ്ച് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന; സ്‌ഫോടകവസ്തു ശേഖരം കണ്ടെത്തി

റായ്‌പൂർ: ഛത്തീസ്ഗഡിൽ നടക്കുന്ന നക്സൽ വിരുദ്ധ ഓപ്പറേഷനുകളുടെ ഫലമായി അഞ്ച് മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്ത് സുരക്ഷാസേന. സുക്മ ജില്ലയിലെ ചിന്തൽനാർ പോലീസ് സ്റ്റേഷൻ പരിധിക്ക് സമീപം നടത്തിയ ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാ​ഗേലിന്റെ മകൻ ചൈതന്യ ബാ​ഗേൽ അറസ്റ്റിൽ

റായ്പുര്‍: ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാ​ഗേലിന്റെ മകനും വ്യവസായിയുമായ ചൈതന്യ ബാ​ഗേല്‍ അറസ്റ്റില്‍. സംസ്ഥാനത്തിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ചൈതന്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ...

ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുകൾ കീഴടങ്ങി, പൊലീസിന് മുന്നിൽ എത്തിയതിൽ തലയ്‌ക്ക് 1.18 കോടി പാരിതോഷികം പ്രഖ്യാപിച്ചവരും

റായ്പൂർ: ഛത്തീസ്​ഗഢിൽ 23 മാവോയിസ്റ്റുക‍ൾ കീഴടങ്ങി. തലയ്ക്ക് 1.8 കോടി രൂപ പാരിതോഷിതം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയത്. സുക്മ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലാണ് മാവോയിസ്റ്റുകൾ ...

ഛത്തീസ്​ഗഢിൽ വീണ്ടും ഏറ്റുമുട്ടൽ; നാരായൺപൂരിൽ 2 വനിത മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

റായ്പൂർ: ഛത്തീസ്​​ഗഢിൽ നടന്ന ഏറ്റുമുട്ടിലിൽ രണ്ട് വനിതാ മാവോയിസ്റ്റുകളെ വകവരുത്തി സുരക്ഷാസേന. ജില്ലാ റിസർവ് ​ഗാർഡും പ്രത്യേക ടാസ്ക് ഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. ...

ഛത്തീസ്ഗഡിലെ കാങ്കറിൽ ഏറ്റുമുട്ടൽ; വനിതാ മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാസേന

റാഞ്ചി: ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാസേന. നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി നടന്ന തിരിച്ചിലിനിടെ ഛോട്ടെബേതിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനപ്രദേശത്ത് ...

അരുത്; മാവോയിസ്റ്റുകളെ കൊല്ലരുത്! കേന്ദ്രത്തിന്റ്രെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനെതിരെ പ്രധാനമന്ത്രിക്ക് കത്തെഴുതി ഇടതുപാർട്ടികൾ

കൊൽക്കത്ത: ഛത്തീസ്ഗഢ് മേഖലയിൽ നടക്കുന്ന ഓപ്പറേഷൻ കാഗറിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി ഇടതു പാർട്ടികൾ. ഛത്തീസ്ഗഢിലെ അഞ്ച് ഇടതുപക്ഷ പാർട്ടികളാണ് മാവോയിസ്റ്റുകളെ വധിക്കുന്നതിനെ എതിർത്തുകൊണ്ട് സംയുക്തമായി പ്രധാനമന്ത്രിക്ക് ...

ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്; പിന്നിൽ നക്‌സലൈറ്റുകൾ

റാഞ്ചി: നക്സലൈറ്റുകൾ നടത്തിയ ഐഇഡി സ്ഫോടനത്തിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. ഐഇഡി സ്ഫോടനത്തിൽ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും ...

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ കൂടി വകവരുത്തി സുരക്ഷാസേന

റായ്പൂർ: ഛത്തീസ്​ഗഢ് ബിജാപൂർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോസ്റ്റുകളെ വധിച്ച് സുരക്ഷാസേന. വനമേഖലയിൽ നടത്തിയ തെരച്ചിലിലാണ് മാവോയിസ്റ്റുകളെ പിടികൂടിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിൽ നടന്ന ഏറ്റുമുട്ടലിൽ ...

ഛത്തീസ്​ഗഢിൽ മാവോയിസ്റ്റ് തലവനെ വധിച്ച് സുരക്ഷാസേന ; കൊല്ലപ്പെട്ടത് തലയ്‌ക്ക് 40 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച കൊടുംകുറ്റവാളി

റായ്പൂർ: ബിജാപൂരിൽ നടന്ന ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സംഘത്തലവനെ വധിച്ച് സുരക്ഷാസേന. ഛത്തീസ്​ഗഢ് പൊലീസ് 40 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് സംഘാം​​ഗമാണ് കൊല്ലപ്പെട്ടത്. രഹസ്യാന്വേഷണ സംഘത്തിന് ...

മാവോവാദികളെ തുരത്തിയ ധീരസേന; ഛത്തീസ്​ഗഢിൽ 27 മാവോയിസ്റ്റുകളെ വധിച്ച ജവാന്മാരെ തിലകം ചാർത്തി സ്വീകരിച്ച് ജനങ്ങൾ

റായ്പൂർ: ഛത്തീസ്​ഗഢിൽ 27 മാവോയിസ്റ്റുകളെ വധിച്ച ധീരജവാന്മാർക്ക് ആദരമർപ്പിച്ച് പ്രദേശവാസികൾ. ജവാന്മാരെ തിലകം ചാർത്തി നാരായൺപൂർ ജില്ലയിലെ പ്രദേശവാസികൾ സ്വാ​ഗതം ചെയ്തു. ഓപ്പറേഷൻ ബ്ലാക്ക് ഫോറസ്റ്റിന്റെ വിജയാഘോഷത്തിന്റെ ...

ഛത്തീസ്​ഗഢിൽ ഏറ്റുമുട്ടൽ; 26 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന, കൊല്ലപ്പെട്ടവരിൽ തലയ്‌ക്ക് 1.5 കോടി പാരിതോഷികം പ്രഖ്യാപിച്ച കൊടും കുറ്റവാളിയും

റായ്പൂർ: ഛത്തീസ്​ഗഢിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 26 മാവോയിസ്റ്റുകളെ വധിച്ചു. നാരായൺപൂർ, ബിജാപൂർ ജില്ലകളിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരിൽ തലയ്ക്ക് 1.5 കോടി പാരിതോഷികം പ്രഖ്യാപിച്ച കൊടും കുറ്റവാളി ബസവരാജും ...

NSS ക്യാമ്പിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് നിസ്കരിപ്പിച്ച സംഭവം; സർവകലാശാല പ്രൊഫസർ അറസ്റ്റിൽ

റാഞ്ചി: എൻഎസ്എസ് ക്യാമ്പിലെ വിദ്യാർത്ഥികളെ നിർബന്ധപൂർവം നിസകരിപ്പിച്ചെന്ന പരാതിയിൽ സർവകലാശാല പ്രൊഫസർ അറസ്റ്റിൽ. ഗുരു ഗാസിദാസ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ദിലീപ് ഝായെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ...

ഛത്തീസ്​ഗഢിൽ സ്ഫോടനം, മാവോയിസ്റ്റുകൾ സ്ഥാപിച്ച IED പൊട്ടിത്തെറിച്ചു; ജവാന് വീരമൃത്യു

റായ്പൂർ: ഛത്തീസ്​ഗഢിലുണ്ടായ ഐഇഡി സ്ഫോടനത്തിൽ ഒരു ജവാന് വീരമൃത്യു. ബിജാപൂർ ജില്ലയിലാണ് സ്ഫോടനമുണ്ടായത്. സിഎഫിന്റെ 19-ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ മനോജ് പൂജാരിയാണ് വീരമൃത്യു വരിച്ചത്. ബിജാപൂരിലെ ടോയ്നാർ, ...

ഛത്തീസ്ഗഡിൽ 2 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടത് തലയ്‌ക്ക് 13 ലക്ഷം വിലയിട്ടിരുന്നവർ

രാജ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. 13 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളെയാണ് വധിച്ചത്. കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള ...

ആയുധം ഉപേക്ഷിച്ച് സമാധാനത്തിന്റെ പാതയിൽ; തെലങ്കാന പൊലീസിന് മുന്നിൽ കീഴടങ്ങി 86 മാവോയിസ്റ്റുകൾ

ഹൈദരാബാദ്: തെലങ്കാന പൊലീസിന് മുന്നിൽ 86 മാവോയിസ്റ്റുകൾ കീഴടങ്ങി. ഭദ്രാദ്രി കൊത്തഗുഡെം ജില്ലാ പൊലീസ് ആസ്ഥാനത്താണ് മാവോയിസ്റ്റുകൾ കീഴടങ്ങിയത്. കീഴടങ്ങിയ 86 മാവോയിസ്റ്റുകളിൽ 82 പേർ ഭദ്രാദ്രി-കോതഗുഡെം ...

ഛത്തീസ്​ഗഢിൽ 50 മാവോയിസ്റ്റുകൾ കീഴടങ്ങി; സുരക്ഷാ സേനയ്‌ക്ക് മുന്നിൽ ആയുധങ്ങൾ വച്ചത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കേ

റായ്പൂർ: ഛത്തീസ്​ഗഢിൽ 50 മാവോയിസ്റ്റുകൾ കീഴടങ്ങി. ബിജാപൂർ ജില്ലയിലാണ് സുരക്ഷ സേനയ്ക്ക് മുന്നിൽ ആയുധങ്ങൾ വച്ച് മാവോയിസ്റ്റ് സംഘം കീഴടങ്ങിയത്. സംസ്ഥാന പൊലീസിലെയും കേന്ദ്ര റിസർവ് പൊലീസ് ...

“ആയുധം താഴെ വയ്‌ക്കൂ…; സമാധാനത്തിനും വികസനത്തിനും മാത്രമേ രാജ്യത്തെ മാറ്റാൻ സാധിക്കൂ”: അമിത് ഷാ

ന്യൂഡൽഹി: ഛത്തീസ്​ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ വധിച്ച അതിർത്തി സുരക്ഷാ സേനയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026-നുള്ളിൽ രാജ്യത്ത് നിന്നും മാവോയിസ്റ്റുകളെ ഉന്മൂലനം ...

Page 1 of 6 126