എല്ലാവരും ആവേശത്തോടെ ഇതിൽ പങ്കെടുക്കുമെന്ന് ഉറപ്പുണ്ട്; മദ്ധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും കന്നിവോട്ടർമാർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മദ്ധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും കന്നി വോട്ടർമാർക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മദ്ധ്യപ്രദേശിൽ 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പും, ഛത്തീസ്ഗഡിൽ 70 സീറ്റുകളിലേക്കുള്ള ...