സ്കൂളിൽ ചോറിനൊപ്പം ചിക്കൻ കറി വിളമ്പി; ഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; സംഭവം മൂടിവയ്‌ക്കാൻ ശ്രമം
തിരുവനന്തപുരം: സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 25 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. നാവായിക്കുളം കിഴക്കനേല ഗവൺമെൻ്റ് എൽ.പി സ്‌കൂളിൽ കഴിഞ്ഞ ദിവസമാണ് സംഭവം. 25 ഓളം കുട്ടികൾക്കാണ് അസ്വസ്ഥത ...








