Chief Minister Mamata Banerjee - Janam TV
Thursday, July 17 2025

Chief Minister Mamata Banerjee

മമത മുഖ്യമന്ത്രിയായശേഷം കൊല്ലപ്പെട്ടത് നൂറിലധികം ബിജെപി പ്രവർത്തകർ; തൃണമൂലിന്റെ പ്രീണന രാഷ്‌ട്രീയത്തിന് 2026 ൽ അന്ത്യം കുറിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമതാ ബാനർജി മുഖ്യമന്ത്രിയായ ശേഷം പശ്ചിമ ബംഗാളിൽ നൂറുകണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാൽ തൃണമൂൽ ഭരണം ...

അശോക ചിഹ്നത്തിന് പകരം ‘അറബിവാചകം’; ബംഗാളിൽ ദേശീയ പതാകയെ അപമാനിച്ച് ഇസ്ലാമിസ്റ്റുകളുടെ പ്രകടനം

കൊൽക്കത്ത: ദേശീയ പതാകയെ അപമാനിച്ച് പശ്ചിമ ബംഗാളിൽ തീവ്ര ഇസ്ലാമിസ്റ്റുകളുടെ പ്രകടനം. ദേശീയ പതാകയിലെ അശോക ചിഹ്നത്തിന് പകരം അറബി വാചകങ്ങൾ എഴുതിച്ചേർത്താണ് പ്രകടനം. കഴിഞ്ഞ ദിവസം ...

ഇൻഡി മുന്നണിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് മമത ബാനർജി; ആവശ്യപ്പെടുകയാണെങ്കിൽ നേതൃസ്ഥാനം ഏറ്റെടുക്കാൻ തയ്യാറെന്നും പ്രഖ്യാപനം

കൊൽക്കത്ത: പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആവശ്യപ്പെടുകയാണെങ്കിൽ സഖ്യത്തിന്റെ ചുമതല ഏറ്റെടുക്കാൻ തയ്യാറാണെന്നും മമത പറയുന്നു. ബംഗാൾ ...

സുരക്ഷ ഉറപ്പാക്കുമെന്ന ബംഗാൾ സർക്കാരിന്റെ ഉറപ്പ് പാഴായി; വീണ്ടും സമരമുഖത്തേക്ക് ഇറങ്ങി ജൂനിയർ ഡോക്ടർമാർ; ഇന്ന് മുതൽ എല്ലാ സേവനങ്ങളും നിർത്തിവയ്‌ക്കും

കൊൽക്കത്ത: കൊൽക്കത്തയിൽ വീണ്ടും പൂർണ തോതിൽ സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം ...

പണം നൽകി എല്ലാം അവസാനിപ്പിക്കാമെന്ന് അവർ കരുതുന്നു; പെൺകുട്ടിയുടെ കുടുംബത്തെ നിശബ്ദരാക്കാൻ തൃണമൂൽ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ദിലീപ് ഘോഷ്

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കളെ നിശബ്ദരാക്കാനുള്ള ശ്രമമാണ് തൃണമൂൽ കോൺഗ്രസ് നടത്തുന്നതെന്ന രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ദിലീപ് ...

സമ്പൂർണ പരാജയമാണെന്ന് മമത ബാനർജി ഓരോ ഘട്ടത്തിലും തെളിയിച്ചു കൊണ്ടിരിക്കുന്നു; മുഖ്യമന്ത്രിയുടെ പിആർ പരിപാടി ജനങ്ങൾക്ക് മടുത്തുവെന്നും സുവേന്ദു അധികാരി

കൊൽക്കത്ത: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വെള്ളപ്പൊക്കം മൂലം ദുരിതങ്ങൾ രൂക്ഷമായതിന് പിന്നാലെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. ...

“മമതയുമായി ഒരു പൊതുവേദി പങ്കിടുകയോ, അവരുള്ള ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയോ ചെയ്യില്ല”: നിലപാട് വ്യക്തമാക്കി ​ഗവർണർ സി വി ആനന്ദ ബോസ്

കൊൽക്കത്ത: സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി പൂർണമായി പരാജയപ്പെട്ടുവെന്ന് ​ഗവർണർ സി വി ആനന്ദ ബോസ്. ആർ ജി കാർ ആശുപത്രിയിലെ ...

ഇന്ത്യയുടെ ജനാധിപത്യം ലജ്ജിച്ചു തലകുനിച്ചു, എന്നിട്ടും മമത പീഡകർക്കൊപ്പം: ബംഗാൾ മുഖ്യമന്ത്രി രാജി വെക്കണമെന്ന് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ

ന്യൂഡൽഹി: കൊൽക്കത്ത കൊലപാതകത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ വക്താവ് ഗൗരവ് ഭാട്ടിയ. ഇരയുടെ കുടുംബത്തോടൊപ്പം നിൽക്കുന്നതിന് പകരം തൃണമൂൽ അദ്ധ്യക്ഷ ...

തൃണമൂണിൽ പൊട്ടിത്തെറി; മമത കുറ്റകൃത്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു, രീതികൾ ലജ്ജാകരം; രാജ്യസഭാ എംപി സ്ഥാനം രാജിവച്ച് ജവഹർ സിർക്കർ

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസിൽ പൊട്ടിത്തെറി. മുഖ്യമന്ത്രിയും ടിഎംസി അദ്ധ്യക്ഷയുമായ മമത ബാനർജിക്കെതിരെ ഭരണപക്ഷ മന്ത്രിമാർ തന്നെ രം​ഗത്തിറിങ്ങി. രാജ്യസഭാ എംപി സ്ഥാനത്ത് നിന്ന് രാജിവയ്ക്കുന്നതായി ജവഹർ സിർക്കർ ...