ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയെ ഇന്നറിയാം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ചയും നറുക്കെടുപ്പും ഇന്ന്. ഒക്ടോബർ ഒന്നു മുതൽ അടുത്ത ആറ് മാസത്തേക്കുള്ള മേൽശാന്തിയെയാണ് ഇന്ന് തെരഞ്ഞെടുക്കുക. ദേവസ്വം ഓഫീസിൽ രാവിലെ ...


