Chief Secretary - Janam TV
Friday, November 7 2025

Chief Secretary

ജമ്മുകശ്മീരിലെ അതിർത്തികളിലുള്ളത് 9,500 ബങ്കറുകൾ; കൂടുതൽ ബങ്കറുകൾ നിർമിക്കാൻ തീരുമാനമായെന്ന് ചീഫ് സെക്രട്ടറി

ശ്രീന​ഗർ: ജമ്മുകശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ ബങ്കറുകൾ നിർമിക്കാൻ ധാരണ. നിലവിൽ 9,500 ബങ്കറുകളാണ് അതിർത്തികളിൽ ഉള്ളതെന്നും എന്നാൽ കൂടുതൽ ബങ്കറുകൾ നിർമിക്കേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറി അടർ ...

പുതിയ ചീഫ് സെക്രട്ടറിയാകാൻ ശാരദാ മുരളീധരൻ; ഇന്ന് സ്ഥാനമേൽക്കും

തിരുവനന്തപുരം: പുതിയ ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരൻ ഇന്ന് ചുമതലയേൽക്കും. നിലവിലെ ചീഫ് സെക്രട്ടറിയും ഭർത്താവുമായ ഡോ. വി വേണുവിൽ നിന്നാണ് ശാരദാ മുരളീധരൻ ചുമതലയേൽക്കുന്നത്. ഇരുവരും ...

മഹാരാഷ്‌ട്രയ്‌ക്ക് ആദ്യ വനിതാ ചീഫ് സെക്രട്ടറി; ചരിത്രം തിരുത്തി സുജാത സൗനിക്

മഹാരാഷ്ട്രയുടെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി സുജാത സൗനിക്. 1960-ൽ മഹാരാഷ്ട്ര വിഭജിക്കപ്പെട്ടതിന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സുജാത. ചീഫ് സെക്രട്ടറിയായി വിരമിച്ച നിതിൻ ...

ജലസംരക്ഷണവും ജലസ്രോതസുകളുടെ പുനരുദ്ധാരണവും മുഖ്യം; ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി

ഡെറാഡൂൺ: ജലസംരക്ഷണത്തിനും ജലസ്രോതസുകളുടെ പുനരുദ്ധാരണത്തിനുമാണ് പ്രാധാന്യം നൽകുന്നതെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി രാധാ റാതുരി. ജല സംരക്ഷണത്തിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടന്നുവരികയാണെന്നും രാധാ റാതുരി പറ‍ഞ്ഞു. ജലവകുപ്പ് ...

ഗുജറാത്തിന്റെ ഭരണനിർവഹണം നേരിൽ കണ്ട് സംതൃപ്തി അറിയിച്ച് ചീഫ്‌സെക്രട്ടറി; സോഫ്റ്റ്വെയറും സാങ്കേതികവിദ്യയും കേരളത്തിന് കൈമാറുമെന്ന് ഗുജറാത്ത് സർക്കാർ

രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ കേരള ചീഫ് സെക്രട്ടറി വി പി ജോയ് ഗുജറാത്തിലെ സമഗ്ര വികസനം നേരിൽ കണ്ട് വിലയിരുത്തി. ഗുജറാത്ത് സർക്കാരിന്റെ 'സിഎം ഡാഷ്ബോർഡ്' ...

ആഘോഷങ്ങൾക്കായി ഇളവുകൾ നൽകിയത് അതിതീവ്രവ്യാപനത്തിന് കാരണമായി; കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം; ചീഫ് സെക്രട്ടറിയ്‌ക്ക് കത്ത് അയച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി

ന്യൂഡൽഹി : കൊറോണ പ്രതിരോധത്തിൽ ഗുരുതര വീഴ്ചവരുത്തിയ കേരളത്തെ വിമർശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിയ്ക്ക് കത്തു നൽകി. ...

ചീഫ് സെക്രട്ടറിയുടെ കൊറോണ പരിശോധനാഫലം നെഗറ്റീവ്

തിരുവനന്തപുരം :  ഡ്രൈവർക്ക് കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തിയ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്. കൊറോണ സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ...