മഹാരാഷ്ട്രയ്ക്ക് ആദ്യ വനിതാ ചീഫ് സെക്രട്ടറി; ചരിത്രം തിരുത്തി സുജാത സൗനിക്
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India Maharashtra

മഹാരാഷ്‌ട്രയ്‌ക്ക് ആദ്യ വനിതാ ചീഫ് സെക്രട്ടറി; ചരിത്രം തിരുത്തി സുജാത സൗനിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2024, 08:04 pm IST
Facebook
Twitter
WhatsAppTelegram

മഹാരാഷ്‌ട്രയുടെ ആദ്യ വനിതാ ചീഫ് സെക്രട്ടറിയായി സുജാത സൗനിക്. 1960-ൽ മഹാരാഷ്‌ട്ര വിഭജിക്കപ്പെട്ടതിന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് സുജാത. ചീഫ് സെക്രട്ടറിയായി വിരമിച്ച നിതിൻ കരീറിന്റെ പിൻഗാമിയായാണ് 1987 -ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥയായ സുജാത സൗനിക് ചുമതലയേറ്റത്. ആഭ്യന്തരവകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നു അവർ.

ആരോഗ്യസംരക്ഷണം, ധനകാര്യം, വിദ്യാഭ്യാസം, ദുരന്തനിവാരണം, ക്രമസമാധാന പരിപാലനം തുടങ്ങിയ മേഖലകളിൽ മൂന്നുപതിറ്റാണ്ടിലേറെയായി സുജാത സൗനിക്കിന് ഭരണപരിചയമുണ്ട്. സുജാതയുടെ ഭർത്താവ് മനോജ് സൗനികും മഹാരാഷ്‌ട്രയിൽ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ മുഖ്യ ഉപദേഷ്ടാവാണ്.

ഹാർവേഡ് സർവകലാശാലയുടെ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ടേക്കമി ഫെല്ലോയാണ് സുജാത. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) ഉപദേഷ്ടാവ്, ജോയിന്റ് സെക്രട്ടറി പദവിയും കേന്ദ്ര സാമൂഹ്യക്ഷേമ ബോർഡ്, വനിതാ ശിശു വികസന മന്ത്രാലയം എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ തുടങ്ങിയ പദവിയും അവർ വഹിച്ചിരുന്നു.

കൊസോവോയിലെ യുഎന്നിന്റെ സമാധാന ദൗത്യത്തിന്റെ മുനിസിപ്പൽ അഡ്മിനിസ്ട്രേറ്ററായും സിവിൽ അഫയേഴ്‌സ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കംബോഡിയയുടെ സിവിൽ അഫയേഴ്‌സ് ഓഫീസർ, ഇലക്ഷൻ മോണിറ്റർ ചുമതലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മഹാരാഷ്‌ട്രയുടെ ചരിത്രത്തിൽ ആദ്യമായാണ് രണ്ട് വനിതാ ഉദ്യോഗസ്ഥർ ഉന്നതപദവിയിൽ എത്തുന്നത്. ചീഫ് സെക്രട്ടറിയായി സുജാതയും സംസ്ഥാന പൊലീസ് മേധാവിയായി രശ്മി ശുക്ലയും. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി രാജേഷ് കുമാർ മീനയെയും മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായി ഇഖ്ബാൽ സിംഗ് ചഹലിനെയും നിയമിച്ചു.

Tags: MAHARASHTRAChief Secretaryfirst womanSujata Saunik
Share
Tweet
SendShare

More News from this section

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies