ഓരോരുത്തരും ഇന്ത്യൻ പൗരന്മാരായിട്ടാണ് ജനിക്കുന്നത്; മുസ്ലിം വ്യക്തി നിയമപ്രകാരം ശൈശവവിവാഹം അംഗീകരിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: 2006ലെ ശൈശവ വിവാഹ നിരോധന നിയമം മതവ്യത്യാസം ഇല്ലാതെ രാജ്യത്തെ ഓരോ പൗരനും ബാധകമാണെന്ന് ഹൈക്കോടതി. ഓരോരുത്തരും ഇന്ത്യൻ പൗരന്മാരായിട്ടാണ് ജനിക്കുന്നതെന്നും അതിനുശേഷമാണ് മത വ്യക്തിത്വം ...



