child welfare committee - Janam TV

child welfare committee

ശിശുക്കളുടെ ക്ഷേമമല്ല, പാർട്ടിയുടെ ക്ഷേമമാണ് വലുത്; ശിശുക്ഷേമ സമിതിയിലെ നിയമനവും സിപിഎം വക; ഭരണത്തലപ്പത്ത് കൊലക്കേസ് പ്രതി ഉൾപ്പടെയുള്ള ക്രിമിനലുകൾ

തിരുവനന്തപുരം: ശിശുക്ഷേമ സമിതി ഓഫീസിലെ ആയമാർ ഉൾപ്പടെയുള്ളവരുടെ നിയമനങ്ങളിൽ പാർ‌ട്ടി ഇടപെടലുകൾ നടക്കുന്നുവെന്ന ആക്ഷേഫം ശക്തമാണ്. പാർട്ടി സ്വാധീനം ഉണ്ടെങ്കിൽ എന്തുമാകാമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ലോക്കൽ കമ്മിറ്റി ...

ശിശുക്ഷേമ സമിതിയിലെ ഉപ​ദ്രവം പതിവ്; സ്വകാര്യഭാ​ഗങ്ങളിലും ഉള്ളം കാലിലുമാണ് ആയമാരുടെ അതിക്രമം; അധികാരികളെ അറിയിച്ചാലും നടപടിയില്ല: മുൻ ജീവനക്കാരി

ശിശുക്ഷേമ സമിതിയിലെ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഒറ്റപ്പെട്ട സംഭവമെന്നാണ് ശിശുക്ഷേമ സമിതി ജനറ‌ൽ സെക്രട്ടറി അരുൺ ​ഗോപി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ...

”ജനനേന്ദ്രിയത്തിൽ നുള്ളിയതിന്റെ പാട് മാത്രമേയുള്ളൂ”..; ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി

തിരുവനന്തപുരം: രണ്ടര വയസുകാരിക്ക് നേരെയുണ്ടായ ദുരനുഭവം ഒറ്റപ്പെട്ട സംഭവമെന്ന് ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അരുൺഗോപി. കുട്ടിയുടെ ജനനേന്ദ്രിയത്തിൽ മാരകമായ മുറിവുകളില്ലെന്നും നഖം കൊണ്ട് നുള്ളിയ ചെറിയ പാട് ...

ശിശുക്ഷേമ സമിതിയിൽ കണ്ണില്ലാ ക്രൂരത; കിടക്കയിൽ മൂത്രമൊഴിച്ച രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ അറസ്റ്റിൽ

തിരുവനന്തപുരം: രണ്ടര വയസുകാരിയോട് കൊടും ക്രൂരത. തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലാണ് സംഭവം. താത്കാലിക ജീവനക്കാരായ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയതു. അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് ...