ശിശുക്കളുടെ ക്ഷേമമല്ല, പാർട്ടിയുടെ ക്ഷേമമാണ് വലുത്; ശിശുക്ഷേമ സമിതിയിലെ നിയമനവും സിപിഎം വക; ഭരണത്തലപ്പത്ത് കൊലക്കേസ് പ്രതി ഉൾപ്പടെയുള്ള ക്രിമിനലുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശിശുക്കളുടെ ക്ഷേമമല്ല, പാർട്ടിയുടെ ക്ഷേമമാണ് വലുത്; ശിശുക്ഷേമ സമിതിയിലെ നിയമനവും സിപിഎം വക; ഭരണത്തലപ്പത്ത് കൊലക്കേസ് പ്രതി ഉൾപ്പടെയുള്ള ക്രിമിനലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2024, 10:21 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശിശുക്ഷേമ സമിതി ഓഫീസിലെ ആയമാർ ഉൾപ്പടെയുള്ളവരുടെ നിയമനങ്ങളിൽ പാർ‌ട്ടി ഇടപെടലുകൾ നടക്കുന്നുവെന്ന ആക്ഷേഫം ശക്തമാണ്. പാർട്ടി സ്വാധീനം ഉണ്ടെങ്കിൽ എന്തുമാകാമെന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. ലോക്കൽ കമ്മിറ്റി സെക്രട്ടറി, മൂന്ന് ലോക്കൽ കമ്മിറ്റി അം​ഗങ്ങളും രണ്ട് ബ്രാഞ്ച് സെക്രട്ടറിമാരുമാണ് അനധികൃതമായി ശിശുക്ഷേമ സമിതിയിൽ നിയമനം നേടിയെടുത്തത്. ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന സർക്കാർ സ്ഥാപനത്തിന്റെ തലപ്പത്ത് കൊലക്കേസ് പ്രതി വരെയുണ്ടെന്നതാണ് വാസ്തവം.

സ്ഥാപനത്തിലെ ഇടത് സംഘടനയെയ നയിക്കുന്നത് ഈ കൊലക്കേസ് പ്രതിയാണ്. അടുത്തിടെയാണ് മണ്ണന്തല രഞ്ജിത് കൊലക്കേസിലെ നാലാം പ്രതി വി. അജികുമാറിനെ സ്റ്റാഫ് യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. പഠന ക്യാമ്പിൽ കുട്ടികളോട് അപമര്യാദയായി പെരുമാറിയ ആളും ഭരണസമിതിയിലുണ്ട്. ഇതുവരെ സംഭവത്തിൽ നിയമനടപടിയും സ്വീകരിച്ചിട്ടില്ല.

കുട്ടികളോട് മോശമായി പെരുമാറിയ സംഭവത്തെ തുടർന്ന് ഇടത് യൂണിയൻ നേതാവിന്റെ ഭാര്യയായ ആയയെ ജില്ലയ്‌ക്ക് പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ പോയ പോലെ തന്നെ തിരികെ ശിശുക്ഷേമ സമിതിയിലെത്തി. ദത്തെടുക്കൽ വിവാദ കേസിൽ പിരിച്ചുവിട്ട ജീവനക്കാരിയെയും തിരികെ ജോലിക്കെടുത്തിരുന്നു. കുട്ടികളുടെ ക്ഷേമം ഉറപ്പാക്കേണ്ട സ്ഥാപനത്തിലാണ് തികഞ്ഞ അനാസ്ഥ.

Tags: CPMtrivandrumcwcchild welfare committee
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies