ശിശുക്ഷേമ സമിതിയിലെ ഉപ​ദ്രവം പതിവ്; സ്വകാര്യഭാ​ഗങ്ങളിലും ഉള്ളം കാലിലുമാണ് ആയമാരുടെ അതിക്രമം; അധികാരികളെ അറിയിച്ചാലും നടപടിയില്ല: മുൻ ജീവനക്കാരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശിശുക്ഷേമ സമിതിയിലെ ഉപ​ദ്രവം പതിവ്; സ്വകാര്യഭാ​ഗങ്ങളിലും ഉള്ളം കാലിലുമാണ് ആയമാരുടെ അതിക്രമം; അധികാരികളെ അറിയിച്ചാലും നടപടിയില്ല: മുൻ ജീവനക്കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2024, 08:52 am IST
Facebook
Twitter
WhatsAppTelegram

ശിശുക്ഷേമ സമിതിയിലെ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവം കേരളം ഞെട്ടലോടെയാണ് കേട്ടത്. ഒറ്റപ്പെട്ട സംഭവമെന്നാണ് ശിശുക്ഷേമ സമിതി ജനറ‌ൽ സെക്രട്ടറി അരുൺ ​ഗോപി പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ സ്ഥിരം ശൈലിയിലാണ് അരുൺ ​ഗോപിയുടെയും പ്രതികരണം. സംഭവത്തെ പർവതീകരിച്ച് കാണെണ്ട കാര്യമില്ലെന്നും മാദ്ധ്യമങ്ങൾ‌ പിന്നാലെ പായേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മുൻ ജീവനക്കാരിയിലൂടെ ‘സുരക്ഷിത’മെന്ന് ബോർഡിൽ മാത്രം എഴുതി വച്ചിരിക്കുന്ന ഒരിടമാണ് ശിശുക്ഷേമ സമിതിയെന്ന് തെളിയിക്കപ്പെടുകയാണ്.

മൂന്ന് വർ‌ഷത്തോളം ജോലി ചെയ്ത താത്കാലിക ജീവനക്കാരിയാണ് ജനം ടിവിയോട് ഞെട്ടിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തിയത്.
സ്ഥിരം നടക്കുന്ന പതിവാണിതെന്നും പ്രതികരിച്ചാലും മറ്റുള്ള ആയമാർ ചേർന്ന് അടിച്ചമർത്തുന്നതാണ് പതിവെന്ന് അവർ പറയുന്നു. അധികാരികളോട് പ്രശ്നത്തെ കുറിച്ച് പറഞ്ഞാലും നടപടികൾ സ്വീകരിക്കാറില്ലെന്ന് അവർ തുറന്നു പറഞ്ഞു.

ഒരു ദിവസം ആൺകുട്ടിയുടെ ജനനേന്ദ്രിയത്തിൽ അടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. സംഭവം ചോദ്യം ചെയ്യുകയും അധികാരികളെ വിവരമറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ആയമാരെല്ലാം തനിക്കെതിരെ തിരിഞ്ഞെന്നും അവർ പറ‍ഞ്ഞു. കുട്ടികളുടെ സ്വകാര്യഭാ​ഗങ്ങളിലും ഉള്ളം കാലിലമാണ് കൂടുതലും അതിക്രമങ്ങൾ നടത്തുന്നത്. ദിവ്യാം​ഗരായ കുട്ടികളും പ്രത്യേക പരി​ഗണന അർഹിക്കുന്ന കുട്ടികളും അതിക്രമങ്ങൾക്ക് ഇരകളാണ്.

ഒരിക്കൽ‌ ദിവ്യം​ഗയായ കുട്ടിയുടെ തുടയിൽ ചീപ്പ് വച്ച് അടിച്ചു. കുട്ടികളെ കുളിപ്പിക്കാനും മറ്റുമായി കൊണ്ടുപോകുന്ന സമയത്താണ് ഏറെയും അതിക്രമങ്ങൾ നടക്കുന്നത്. സിന്ധുവും മഹേശ്വരിയും ഇതിനും മുൻപും കുട്ടികളെ ദ്രോഹിച്ചിട്ടുണ്ടെന്നും മുൻ ജീവനക്കാരി വെളിപ്പെടുത്തി. ഇവരെ താത്കാലികമായി മാറ്റിയെങ്കിലും പുനർ നിയമനം നടത്തുകയായിരുന്നു. രാഷ്‌ട്രീയ പിൻബലത്തിലാണ് ആരോരുമില്ലാത്ത കുഞ്ഞുങ്ങളെ തല്ലിചതയ്‌ക്കുന്നത്. കേരളം ഒന്നാകം അപമാനഭാരത്താൽ തല കുനിക്കുകയാണ്.

Tags: cwcchild welfare committee
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies