ഹോങ്കോംഗില്‍ പീഡനം തുടര്‍ന്ന് ചൈന;ജനകീയനായ ലിയുങ് വോക് ഹുംങ്ടക്കം എട്ടുപേര്‍ അറസ്റ്റില്‍
ഹോങ്കോംഗ്: ജനകീയ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കു്ന്നവരെ അടിച്ചമര്‍ത്തുന്ന ചൈനീസ് നടപടി ഹോങ്കോങ്ങില്‍ തുടരുന്നു. ഏറെ ജനകീയനായ നേതാവ് ലിയുങ് വോക് ഹുംങ്ടക്കം എട്ടുപേരെയാണ് ചൈനീസ് സൈന്യം അറസ്റ്റ് ചെയ്തത്. ...