ഹോങ്കോംഗില്‍ പീഡനം തുടര്‍ന്ന് ചൈന;ജനകീയനായ ലിയുങ് വോക് ഹുംങ്ടക്കം എട്ടുപേര്‍ അറസ്റ്റില്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോങ്കോംഗില്‍ പീഡനം തുടര്‍ന്ന് ചൈന;ജനകീയനായ ലിയുങ് വോക് ഹുംങ്ടക്കം എട്ടുപേര്‍ അറസ്റ്റില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2020, 01:01 pm IST
FacebookTwitterWhatsAppTelegram

ഹോങ്കോംഗ്: ജനകീയ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കു്ന്നവരെ അടിച്ചമര്‍ത്തുന്ന ചൈനീസ് നടപടി ഹോങ്കോങ്ങില്‍ തുടരുന്നു. ഏറെ ജനകീയനായ നേതാവ് ലിയുങ് വോക് ഹുംങ്ടക്കം എട്ടുപേരെയാണ് ചൈനീസ് സൈന്യം അറസ്റ്റ്‌ ചെയ്തത്.  വിദ്യാര്‍ത്ഥികളും  മാദ്ധ്യമപ്രവര്‍ത്തകരും അറസ്റ്റ് ചെയ്തപ്പെട്ടിട്ടുണ്ട്.

ഹോങ്കോഗിലെ മുതിര്‍ന്ന നേതാക്കളിലൊരാളും ലോംഗ് ഹെയര്‍ എന്ന വിളിപ്പേരുമുള്ള നേതാവ് ലിയുങ് വോക് ഹുംങിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. സര്‍വ്വകലാശാലയ്‌ക്കകത്ത് ചൈനാ വിരുദ്ധ പ്രതിഷേധം നടത്തിയതിന്റെ പേരിലാണ് അറസ്റ്റ് ചെയ്തത്.

ചൈന  ഹോങ്കോംങില്‍  ദേശീയ സുരക്ഷാ നിയമം നടപ്പാക്കിയതിന് പിന്നാലെയാണ് ഒന്നര വര്‍ഷത്തിലേറെയായി ബഹുജന പ്രക്ഷോഭം ആരംഭിച്ചത്. ഇതിനെതിരെ സ്വന്തം പോലീസിനെ ഉപയോഗിക്കുന്നതിന് പകരം ചൈനീസ് സൈന്യത്തിന് കടന്നുകയറാനാണ്  ഹോങ്കോംഗ് ഭരണാധികാരി കാരീ ലാം  അനുവാദം നൽകിയത്.

നിരന്തരം സമരം നടത്തിവന്ന പ്രക്ഷോഭകാരികളെ ഘട്ടംഘട്ടമായി അറസ്റ്റ്‌ചെയ്ത് ചൈനയിലെ തടങ്കല്‍ പാളയങ്ങളിലേക്കയക്കുന്ന ഭീതിജനകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ചൈനയുടെ നടപടികളില്‍ പ്രതിഷേധിച്ച് അമേരിക്ക കൂടുതല്‍ വാണിജ്യ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായ മാദ്ധ്യമ റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്.

Tags: China-Hongkong-USHONGKONG-SUPPORTS -CHINA
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies