ഹോംങ്കോംഗില്‍ കൈകടത്തല്‍: ചൈനക്കെതിരെ ഉപരോധത്തിനുള്ള ബില്ല് അംഗീകരിച്ച് അമേരിക്കന്‍ സെനറ്റ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോംങ്കോംഗില്‍ കൈകടത്തല്‍: ചൈനക്കെതിരെ ഉപരോധത്തിനുള്ള ബില്ല് അംഗീകരിച്ച് അമേരിക്കന്‍ സെനറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2020, 08:07 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ഹോംങ്കോഗിനെതിരെ ചൈന കൊണ്ടുവരാന്‍ പോകുന്ന ദേശീയ സുരക്ഷാ നിയമത്തിനെതിരെ അമേരിക്കന്‍ സെനറ്റ്. ഹോങ്കോംഗിന്റെ എല്ലാ ജനാധിപത്യ സ്വാതന്ത്ര്യ വും ഇല്ലാതാക്കുന്ന ചൈനക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തണമെന്ന സുപ്രധാന ബില്ലാണ് സെനറ്റ് ഐകകണ്‌ഠേന പാസ്സാക്കിയത്.

ബില്ലിലെ നിര്‍ദ്ദേശപ്രകാരം ഹോംങ്കോംഗിന്റെ ജനാധിപത്യം തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്ന് സെനറ്റ് ഒറ്റക്കെട്ടായി വ്യക്തമാക്കി കഴിഞ്ഞു.ചൈനയുടെ സുരക്ഷാ നിയമം അനുസരിക്കുന്ന എല്ലാ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അമേരിക്കയുടെ വിലക്കുവരുത്തണമെന്നതാണ് ബില്ലിലെ ആദ്യ വ്യവസ്ഥ. അതുപ്രകാരം അമേരിക്കയില്‍ പ്രവേശനം നിഷേധിക്കും ഒപ്പം ലോകത്തെവിടേയും അമേരിക്കയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പങ്കാളിത്തം അനുവദിക്കില്ല. ബില്ല് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പെന്‍സല്‍ വാനിയ സെനറ്റര്‍ പാറ്റ് ടൂമേയും മേരിലാന്റിലെ ഡെമോക്രാറ്റിക് സെനറ്റര്‍ ക്രിസ് വാന്‍ ഹോളനും ചേര്‍ന്നാണ് അവതരിപ്പിച്ചത്.

‘ചൈന ഹോംങ്കോംഗില്‍ എടുക്കുന്ന നടപടികളെ ഒരു തരത്തിലും അംഗീകരിക്കില്ല. അവര്‍ ആ ജനതയുടെ സകല മനുഷ്യാവകാശങ്ങളും കവരുകയാണ്. അവിടെ ഇന്ന നിലനില്‍ക്കുന്ന സ്വാതന്ത്ര്യം ധ്വംസിക്കുകയാണ്. 1984ല്‍ ബ്രിട്ടണും ചൈനയും തമ്മില്‍ ഒപ്പുവച്ച തനുസരിച്ചുള്ള ഹോങ്കോംഗിന്റെ സ്വയംഭരണാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് ചൈന നടത്തുന്നത്’ സെനറ്‌റര്‍മാര്‍ ഒന്നടങ്കം പറഞ്ഞു.

Tags: china-USChina-Hongkong-US
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies