ലഡാക്ക് സംഘർഷം ; 13ാംവട്ട കോർ കമാൻഡർ തല ചർച്ച ഇന്ന് ; ഹോട്‌സ്പ്രിംഗിലെ സൈനിക പിന്മാറ്റം ചർച്ച ചെയ്യും
ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥ പരിഹരിക്കുന്നതിനായി ഇന്ത്യ- ചൈന കോർകമാൻഡർ തല ചർച്ച ഇന്ന്. ചൈനീസ് പ്രദേശമായ മോൾഡോയിൽ രാവിലെ 10 മണിക്കാണ് ചർച്ച ആരംഭിക്കുക. ...