Chinese President Xi Jinping - Janam TV
Tuesday, July 15 2025

Chinese President Xi Jinping

”ലോകനേതാക്കളുമായി ഫലപ്രദമായ ചർച്ചകൾ നടത്താൻ കാത്തിരിക്കുന്നു”; ജി20 ഉച്ചകോടിക്കായി ബ്രസീലിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: നൈജീരിയൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രസീലിലെത്തി. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെ റിയോ ഡി ജനീറോയിൽ എത്തിയതായി പ്രധാനമന്ത്രി ...

ട്രംപിന്റെ വരവിൽ ആശങ്കയിൽ ചൈന; പെറുവിൽ കൂടിക്കാഴ്ച നടത്താനൊരുങ്ങി ജോ ബൈഡനും ഷി ജിൻപിങ്ങും

വാഷിംഗ്ടൺ: പെറുവിൽ നടക്കുന്ന അപെക് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താനൊരുങ്ങി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും. ബൈഡൻ ജനുവരിയിൽ സ്ഥാനമൊഴിയാനിരിക്കെ ഇരുനേതാക്കളും തമ്മിൽ ...

”പരസ്പര വിശ്വാസം, ബഹുമാനം, അതിർത്തി സുരക്ഷ എന്നിവയ്‌ക്ക് മുൻഗണന നൽകണം”; ഷി ജിൻപിങ്ങിനോട് നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഇന്ത്യ-ചൈന ബന്ധം രണ്ട് രാജ്യങ്ങളിലെ പൗരന്മാർക്ക് മാത്രമല്ല, ലോകത്തിന്റെയാകെ സമാധാനത്തിനും സ്ഥിരതയ്ക്കും പുരോഗതിക്കും വളരെ പ്രധാനമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ...

മോദിയെ കണ്ടതിൽ സന്തോഷം; ഇരുരാജ്യങ്ങളുടെ ബന്ധം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമെന്നും ഷീ ജിൻപിങ്; ഹസ്തദാനം നൽകി ലോക നേതാക്കൾ

മോസ്‌കോ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമനമന്ത്രി നരേന്ദ്രമോദി. 5 വർഷത്തിന് ശേഷമാണ് ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തുന്നത്. കാസനിൽ ...

മഞ്ഞുരുകുന്നു; മോദി-ഷി ജിൻപിങ് ഉഭയകക്ഷി ചർച്ച ഇന്ന്; കൂടിക്കാഴ്ച അഞ്ച് വർഷത്തിന് ശേഷം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. അഞ്ചുവർഷത്തിനിടെയുള്ള ഇരുനേതാക്കളുടെയും ആദ്യ ...

തർക്ക വിഷയങ്ങളിൽ സമവായം; ഇന്ത്യ-ചൈന നിയന്ത്രണ രേഖയിൽ വീണ്ടും പട്രോളിംഗ്, സേനാ പിന്മാറ്റത്തിനും ധാരണ

ന്യൂഡൽഹി: അതിർത്തി സംഘർഷത്തിൽ ചൈനയുമായി ധാരണയിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യ-ചൈന അതിർത്തിയിലെ സേന പിന്മാറ്റത്തിനും യഥാർത്ഥ നിയന്ത്രണ രേഖയിൽ പട്രോളിംഗ് പുനരാരംഭിക്കാനും ധാരണയിലെത്തിയതായി വിദേശകാര്യ സെക്രട്ടറി വിക്രം ...