ക്രൂരത തുടരുന്നു; ചിന്മയ് കൃഷ്ണ പ്രഭുവിന് മോചനമില്ല; ജാമ്യാപേക്ഷ മൂന്നാം തവണയും ബംഗ്ലാദേശ് കോടതി തള്ളി; ആരോഗ്യനിലയിൽ ആശങ്ക
ധാക്ക: ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കലിൽ അടച്ച ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസ് പ്രഭുവിന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ഇത് മൂന്നാം തവണയാണ് ചാറ്റോഗ്രാം കോടതി ...