CHINTHA JEROM - Janam TV

CHINTHA JEROM

‘ഐ ആം ദ ബട്ട് യു ആർ നോട്ട് ദ’; ചിന്തയെ ട്രോളി വിനായകൻ

സമൂഹ മാദ്ധ്യമങ്ങളിലൂടെ ചിന്ത ജെറോമിനെ വിമർശിച്ച് നടൻ വിനായകൻ. 'ഐ ആം ദ ബട്ട് യു ആർ നോട്ട് ദ' എന്ന് കുറിപ്പിനൊപ്പം ചിന്തയുടെ ചിത്രവും വിനായകൻ ...

ആരെയോ മനഃപൂർവ്വം കരിവാരി തേയ്‌ക്കാൻ വേണ്ടി? വാഴക്കുലയുമായി ചിന്തകൾ പങ്കുവച്ച് ഹരീഷ് പേരടി

തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ ചങ്ങമ്പുഴയുടെ വാഴക്കുലയെക്കുറിച്ച് ...

ഒരാളെ ഇങ്ങനെ ഒറ്റതിരിഞ്ഞ് ആക്രമിക്കല്ലേ; ചിന്ത ജെറോമിനെതിരായ വിമർശനത്തിൽ അതൃപ്തി അറിയിച്ച് കെ.കെ ശൈലജ

ചിന്ത ജെറോമിനെതിരായ വിമർശനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംസ്ഥാന യുവജനകമ്മീഷൻ ചെയർമാനായ ചിന്തയ്ക്ക് പ്രതിമാസ ശമ്പളം 50,000ത്തിൽ നിന്ന് ഒരു ലക്ഷം രൂപയാക്കി ...

ചിന്താ ജേറോമിന്റെ ശമ്പളം 50,000ത്തിൽ നിന്ന് ഒരു ലക്ഷമാക്കി; 6 വർഷത്തെ മുൻകാല പ്രാബല്യത്തോടെ ചിന്തയ്‌ക്ക് നൽകിയത് 37 ലക്ഷം രൂപ; യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് സഖാവ് ചെയ്യുന്ന നിസ്തുല സേവനത്തിന് തുക അപര്യാപ്തമെന്ന് അഡ്വ. ജയശങ്കർ

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജേറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയെന്ന് റിപ്പോർട്ട്. ശമ്പള തുക 50,000ത്തിൽ നിന്ന് ഒരു ലക്ഷം രൂപയാക്കുകയാണ് ചെയ്തത്. കൂടാതെ ...

സർക്കാർ പദവിയിലിരുന്ന് ഡിവൈഎഫ്‌ഐയുടെ ജാഥാ മാനേജരായി പ്രവർത്തിക്കുന്നു; ചിന്താ ജെറോമിനെതിരെ പരാതി

തിരുവനന്തപുരം : ചിന്താ ജെറോമിനെതിരെ ഗവർണർക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. യുവജന കമ്മീഷൻ ചെയർപേഴ്‌സൺ സ്ഥാനം വഹിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ ജാഥയുടെ മാനേജരായി പ്രവർത്തിക്കുകയാണെന്നാണ് പരാതി. ചിന്ത ...