“ഇന്ത്യ താമസിയാതെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും; എല്ലാ മേഖലയിലും കേന്ദ്രസർക്കാർ പ്രത്യേക പരിഗണന നൽകുന്നു”: കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ
തിരുവനന്തപുരം: ഭാരതം വൈകാതെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ. എല്ലാ മേഖലയിലും കേന്ദ്രസർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും വികസനത്തിൻറെ തുടർച്ചയാണ് റോസ്ഗർ ...