ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം, നാല് വാഹനങ്ങൾ കത്തിനശിച്ചു
തിരുവനന്തപുരം: ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. ചിറയിൻകീഴ് കടവ് പാലത്തിന് സമീപത്താണം സംഭവം. ഓട്ടോഡ്രൈവറായ ബാബുവിന്റെ വീട്ടിന് നേരെയായിരുന്നു ആക്രമണം. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ...



