Chirayinkeezhu - Janam TV

Chirayinkeezhu

ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം, നാല് വാ​ഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം: ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ആക്രമണം. ചിറയിൻകീഴ് കടവ് പാലത്തിന് സമീപത്താണം സംഭവം. ഓട്ടോഡ്രൈവറായ ബാബുവിന്റെ വീട്ടിന് നേരെയായിരുന്നു ആക്രമണം. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാ​ഹനങ്ങൾ ...

ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് തീവച്ചു, ആക്രമണം നാമനിർദേശ പത്രിക സമർപ്പിക്കാനാരിക്കെ‌; പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

തിരുവനന്തപുരം: ചിറയിൻകീഴ് പുതുക്കരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീടിന് നേരെ ആക്രമണം. വീട് തീവച്ച് നശിപ്പിക്കാൻ ശ്രമിച്ചതായാണ് വിവരം. ചിറയിൻകീഴ് പഞ്ചായത്തിലെ പതിനേഴാം വാർഡായ പണ്ടകശാലയിലെ ബിജെപി സ്ഥാനാർത്ഥിയായ ...

കൂട്ടുകാർക്കൊപ്പം ചിറയിൻകീഴ് കായലിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് 13കാരനെ കാണാതായി

തിരുവനന്തപുരം: ചിറയിൻകീഴ് കായലിൽ കുളിക്കാനിറങ്ങിയ 13കാരനെ കാണാതായി. പുതുക്കരി സ്വദേശി പ്രിൻസിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. നാല് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു പ്രിൻസ്. കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. ...