CHOORAL MALA - Janam TV
Thursday, July 10 2025

CHOORAL MALA

ചൂരൽമല ദുരിത ബാധിതർക്ക് നൽകിയത് പുഴുവരിച്ച ഭക്ഷണ കിറ്റുകൾ; മേപ്പാടി പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് കിറ്റുകൾ വലിച്ചെറിഞ്ഞ് പ്രതിഷേധം

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ അകപ്പെട്ട ദുരിത ബാധിതർക്ക് ഭക്ഷ്യയോഗ്യമല്ലാത്ത കിറ്റുകൾ നൽകിയതായി പരാതി. റവ, അരി, ഗോതമ്പ് ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ പുഴുവരിച്ച നിലയിലാണെന്ന് ദുരിത ബാധിതർ ...

വയനാട് ദുരന്തം; മൃഗസംരക്ഷണ വകുപ്പിന് 2.5 കോടി രൂപയുടെ നഷ്‍ടമെന്ന് വിലയിരുത്തൽ

വയനാട്: ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായി മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍. ജീവന്‍ നഷ്ടമായ വളര്‍ത്ത് മൃഗങ്ങളുടെയും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന തൊഴുത്തുകള്‍, നശിച്ച ...

വയനാട് ദുരന്തം; ഇതുവരെ കണ്ടെത്തിയത് 135 മൃതദേഹങ്ങൾ: കണ്ടെത്താനുള്ളത് 211 പേരെ, ഏഴ് മണിയോടെ രക്ഷാപ്രവർത്തനം പുനഃരാരംഭിക്കും

വയനാട്: മുണ്ടക്കൈ ദുരന്തത്തിലെ രക്ഷാപ്രവർത്തനം രാവിലെ ഏഴ് മണിയോടെ പുനഃരാരംഭിക്കും. ദുരന്തത്തിൽ ഇതുവരെ 135 പേരാണ് മരിച്ചത്. 186 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്. മരണപ്പെട്ട ...

എവിടെയാണ് ചൂരൽമലയും മുണ്ടക്കൈയും? ദുരന്തം തകർത്തെറിഞ്ഞ നാടിനെക്കുറിച്ചറിയാം

വയനാട് : ഉരുൾ പൊട്ടലിന്റെ ഭീതിദമായ വിവരങ്ങൾ ഓരോന്നായി പുറത്തുവന്നു കൊണ്ടിരിക്കുമ്പോൾ തന്നെ മലയാളികളിൽ പലർക്കും ഈ പ്രദേശങ്ങൾ എവിടെയാണ് എന്നറിയില്ല . ദുരന്തം തകർത്തെറിഞ്ഞ ചൂരൽമലയും ...

ദുരന്തത്തിന് സാക്ഷിയായി വയനാട്: ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു

വയനാട്: മൂന്നിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചൂരൽമലയിൽ കൺട്രോൾ റൂം തുറന്നു. ചൂരൽമലയിൽ താലൂക്ക് തലത്തിലാണ് ഐആർഎസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചത്. ആരോഗ്യ വകുപ്പിന്റെ ജില്ലാതല കൺട്രോൾ ...