ഇതാണ് 30 ലക്ഷത്തിൻറെ വീട്!!! വയനാടിന് ചേരാത്ത ഡിസൈൻ; വെള്ളം ഒലിച്ചിറങ്ങുന്ന ട്രസ്സ് വർക്ക്; 2x 2 ടെൽ; ആളെ പരിഹസിക്കുന്ന സൺ ഷൈഡ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇതാണ് 30 ലക്ഷത്തിന്റെ വീട്!!! വയനാടിന് ചേരാത്ത ഡിസൈൻ; വെള്ളം ഒലിച്ചിറങ്ങുന്ന ട്രസ്സ് വർക്ക്; 2x 2 ടെൽ; ആളെ പരിഹസിക്കുന്ന സൺ ഷൈഡ്

1000 ചതുരശ്രയടി വീടിന് 30 ലക്ഷം രൂപ, നിർമ്മാണം ഊരാളുങ്കൽ വക; സർക്കാരിനെതിരെ അഴിമതി ആരോപണം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 31, 2025, 11:58 am IST
Facebook
Twitter
WhatsAppTelegram

വയനാട്: ചൂരൽമല – മുണ്ടക്കൈ നിവാസികൾക്ക് വീട് നിർമ്മിക്കുന്നതിൽ സർക്കാരിനെതിരെ ആക്ഷേപം. 1000 ചതുരശ്രയടി വീടിന് 30 ലക്ഷം രൂപ എങ്ങനെ ചെലവായി എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. അശാസ്ത്രിയമായ ഡിസൈനിലാണ് വീട് നിർമിച്ചിരിക്കുന്നതെന്നും നിർമ്മാണ സാമ​ഗ്രികൾ നിലവാരം കുറഞ്ഞവയെന്നുമാണ് പ്രധാന ആരോപണം. വീടിന്റെ ചിത്രം പുറത്തു വന്നതിന് പിന്നാലെ കടുത്ത രോഷമാണ് സർക്കാരിനെതിരെ ഉയരുന്നത്.

വീടിന്റെ ഡിസൈൻ അശാസ്ത്രീയമാണെന്ന് മുൻപ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് ‘ചൂരൽമല ജനശബ്ദം ആക്ഷൻ കമ്മിറ്റി’ ചെയർമാൻ ഷാജി മോൻ പറഞ്ഞു. ഇക്കാര്യം ജില്ലാ കളക്ടറോടും കൃത്യമായി സംസാരിച്ചിരുന്നു. മുൻപ് വശത്ത് ചെയ്ത ട്രസ്സ് വർക്ക് വയനാടിലെ കാലാവസ്ഥയ്‌ക്ക് അനുയോ​ജ്യമല്ല. അതിലൂടെ വെള്ളം  ഇടത് വശത്തെ കിടപ്പുമുറിയിൽ ഇറങ്ങും. ചുമരിൽ വെള്ളം ഇറങ്ങി വീട് ദുർബലമാകാനും സാധ്യതയുണ്ട്. മുൻവശത്ത് ചെയ്ത് സൺഷെയ്ഡുകളും യാതൊരു ഉത്തരവാ​ദിത്തമില്ലാതെ ആളെ പരിഹസിക്കുന്ന തരത്തിലാണ് ചെയ്തത്.

വീട് കണ്ട് സന്തോഷിക്കുന്നവരുടെ വീഡിയോ കൈരളി ചാനലിൽ കണ്ടു. ചൂരൽമലയിലെ സിപിഎം കുടുംബങ്ങളെ തിരഞ്ഞ് പിടിച്ചാണ് അവർ കൊണ്ടു നിർത്തിയത്.  ഇത് എല്ലാവർക്കും വ്യക്തമായി അറിയാം.

വീടിന് 30 ലക്ഷം രൂപ എന്നാണ് മന്ത്രി രാജൻ പറഞ്ഞത്. ഞാനും നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്. സ്ക്വ‍ർ ഫീറ്റിന് 1800- 2000 രൂപയ്‌ക്ക് മാന്യമായ വീട് വയ്‌ക്കാം. മുൻപശത്ത് വച്ചിരിക്കുന്നത് സ്കിൻ ഡോറാണ്. 2x 2  ടൈൽസാണ് ഉപയോ​ഗിച്ചിരിക്കുന്നത്. കുറഞ്ഞത് 4x 2 ടൈലെങ്കിലും ഏത് വിടിനും ചെയ്യും. ഇത് ദാനം കൊടുക്കുന്നതല്ലേ എന്നാണ് അവരുടെ ഭാവം. നല്ലവരായ മലയാളികൾ കൊടുത്ത 772 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുണ്ട്. നമ്മുടെ അടക്കം നികുതി പണവും വീടിന് ഉപയോ​ഗിക്കുന്നുണ്ട്.  ഊരാളുങ്കലിന് പണമുണ്ടാക്കി കൊടുക്കു എന്നത് മാത്രമാണ് ഇതിന്റെ ലക്ഷ്യമെന്നും ഷാജി മോൻ പറഞ്ഞു.

Tags: homeCHOORAL MALATown shipഊരാളുങ്കൽ
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies